---
title: "തളിപ്പറമ്പിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്ന് പണവും വാച്ചും കവർന്ന യുവാവിനെതിരെ കേസ്"
english_title: "theft in auto"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107605/theft-in-auto"
published_at: "2023-04-07T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fa9fb040ee_1.jfif"
keywords: []
---

# തളിപ്പറമ്പിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്ന് പണവും വാച്ചും കവർന്ന യുവാവിനെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്ന് പണവും വാച്ചും കവർന്ന യുവാവിനെതിരെ കേസ്. തളിപ്പറമ്പ് വ്യാപാരഭവനു മുന്നിൽ നിർത്തിയിട്ട അരിപ്പാമ്പ്ര സ്വദേശിയായ ഒലിയന്റകത്ത് ഹൗസിൽ താജുദ്ദീൻ ഒയുടെ കെ എൽ 59 ഇ 5878 നമ്പർ ഓട്ടോറിക്ഷയുടെ ഫ്രണ്ട് പോക്കറ്റിൽ നിന്നും ആയിരം രൂപയും 2000 രൂപ വിലമതിക്കുന്ന വാച്ചും കളവ് ചെയ്തയാൾക്കെതിരെ കേസ്. പരിയാരം വായാട് തട്ടിക്കൂട്ടി ഹൗസിൽ മുഹമ്മദ്‌ ജാഷി ടി കെ എന്നെ ആൾക്കെതിരെയാണ് കോടതി നിർദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ അഞ്ചാം തീയതി ആയിരുന്നു സംഭവം

## Article Content

തളിപ്പറമ്പിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്ന് പണവും വാച്ചും കവർന്ന യുവാവിനെതിരെ കേസ്. തളിപ്പറമ്പ് വ്യാപാരഭവനു മുന്നിൽ നിർത്തിയിട്ട അരിപ്പാമ്പ്ര സ്വദേശിയായ ഒലിയന്റകത്ത് ഹൗസിൽ താജുദ്ദീൻ ഒയുടെ കെ എൽ 59 ഇ 5878 നമ്പർ ഓട്ടോറിക്ഷയുടെ ഫ്രണ്ട് പോക്കറ്റിൽ നിന്നും ആയിരം രൂപയും 2000 രൂപ വിലമതിക്കുന്ന വാച്ചും കളവ് ചെയ്തയാൾക്കെതിരെ കേസ്. പരിയാരം വായാട് തട്ടിക്കൂട്ടി ഹൗസിൽ മുഹമ്മദ്‌ ജാഷി ടി കെ എന്നെ ആൾക്കെതിരെയാണ് കോടതി നിർദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ അഞ്ചാം തീയതി ആയിരുന്നു സംഭവം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107605/theft-in-auto)