---
title: "ഗാർഹിക പീഡനം: ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്"
english_title: "domestic violance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107462/domestic-violance"
published_at: "2023-04-06T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e94ce72e9e_dv.jfif"
keywords: []
---

# ഗാർഹിക പീഡനം: ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്

> **Lead Summary:** **മയ്യിൽ: **യുവതിയെ ഭർത്താവും സഹോദരനും ഭാര്യയും കൂടുതൽ സ്വർണ്ണം ആവശ്യപ്പെട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരം മയ്യിൽ പോലീസ് കേസെടുത്തു.മലപ്പട്ടം ചൂളിയാട് സ്വദേശിനിയായ 36 കാരിയുടെ പരാതിയിലാണ് ഭർത്താവ് എടവാപ്പുറം സ്വദേശി പവിത്രൻ, ഇയാളുടെ സഹോദരൻ ,സഹോദര ഭാര്യ എന്നിവർക്കെതിരെ കേസെടുത്തത്.ഇക്കഴിഞ്ഞ ഫെബ്രവരി 5ന് സ്വർണ്ണം ആവശ്യപ്പെട്ട് യുവതിയെ മർദ്ദിച്ചതായും പരാതിയിൽ പറയുന്നു.

## Article Content

**മയ്യിൽ: **യുവതിയെ ഭർത്താവും സഹോദരനും ഭാര്യയും കൂടുതൽ സ്വർണ്ണം ആവശ്യപ്പെട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരം മയ്യിൽ പോലീസ് കേസെടുത്തു.മലപ്പട്ടം ചൂളിയാട് സ്വദേശിനിയായ 36 കാരിയുടെ പരാതിയിലാണ് ഭർത്താവ് എടവാപ്പുറം സ്വദേശി പവിത്രൻ, ഇയാളുടെ സഹോദരൻ ,സഹോദര ഭാര്യ എന്നിവർക്കെതിരെ കേസെടുത്തത്.ഇക്കഴിഞ്ഞ ഫെബ്രവരി 5ന് സ്വർണ്ണം ആവശ്യപ്പെട്ട് യുവതിയെ മർദ്ദിച്ചതായും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107462/domestic-violance)