---
title: "പഴയങ്ങാടിയിൽ നിന്നും വൻതോതിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി"
english_title: "plastic products"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107460/plastic-products"
published_at: "2023-04-06T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e942abec7d_news-card.jpg"
keywords: []
---

# പഴയങ്ങാടിയിൽ നിന്നും വൻതോതിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി

> **Lead Summary:** പഴയങ്ങാടിയിൽ നിന്നും വൻതോതിൽ നിരോധിത പ്ലാസ്റ്റിക് സാധനങ്ങൾ പിടികൂടി. ജില്ലാ എൻഫോസ്മെന്റിന്റെ നേതൃത്വത്തിൽ ഏഴോം ഗ്രാമപഞ്ചായത്ത് പരിധിയിലെ പഴയങ്ങാടിയിൽ നടത്തിയ പരിശോധനയിൽ വൻ തോതിൽ നിരോധിത വസ്തുക്കളായ പ്ലാസ്റ്റിക് കാരിബാഗ്, പ്ലാസ്റ്റിക് കപ്പുകൾ, പ്ലാസ്റ്റിക് പ്ലേറ്റുകൾ, തെർമോക്കോൾ പ്ലേറ്റുകൾ, എന്നിവ പിടികൂടി. നറുവമ്പ്രം ശ്രീ മുത്തപ്പൻ സൂപ്പർ മാർക്കറ്റിൽ നിന്നും 115kg നിരോധിത പ്ലാസ്റ്റിക് പിടികൂടി 10000രൂപ പിഴ ചുമത്തി. പഴയങ്ങാടിയിലെ ന്യൂ ചൈന കൗണ്ടർ ഷോപ്പിൽ നിന്നും 82 kg നിരോധിത പ്ലാസ്റ്റിക്കുകൾ പിടിച്ചെടുത്തു, ഷോപ്പിന് 10000 രൂപ പിഴ ചുമത്തി കൂടാതെ അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്തതിന് ടോപ് ഫോം ഷോപ്പ്, ഷാസ് കോംപ്ലക്സ്എന്നിവർക്കെതിരിയും നടപടി സ്വീകരിക്കുന്നതിനും പഴയങ്ങാടി മത്സ്യ മാർക്കറ്റ് പരിസരത്തെ മാലിന്യം നീക്കം ചെയ്യുന്നതിന്നും പഞ്ചായത്തിന്ന് നിർദേശം നൽകി.

## Article Content

പഴയങ്ങാടിയിൽ നിന്നും വൻതോതിൽ നിരോധിത പ്ലാസ്റ്റിക് സാധനങ്ങൾ പിടികൂടി. ജില്ലാ എൻഫോസ്മെന്റിന്റെ നേതൃത്വത്തിൽ ഏഴോം ഗ്രാമപഞ്ചായത്ത് പരിധിയിലെ പഴയങ്ങാടിയിൽ നടത്തിയ പരിശോധനയിൽ വൻ തോതിൽ നിരോധിത വസ്തുക്കളായ പ്ലാസ്റ്റിക് കാരിബാഗ്, പ്ലാസ്റ്റിക് കപ്പുകൾ, പ്ലാസ്റ്റിക് പ്ലേറ്റുകൾ, തെർമോക്കോൾ പ്ലേറ്റുകൾ, എന്നിവ പിടികൂടി. നറുവമ്പ്രം ശ്രീ മുത്തപ്പൻ സൂപ്പർ മാർക്കറ്റിൽ നിന്നും 115kg നിരോധിത പ്ലാസ്റ്റിക് പിടികൂടി 10000രൂപ പിഴ ചുമത്തി. പഴയങ്ങാടിയിലെ ന്യൂ ചൈന കൗണ്ടർ ഷോപ്പിൽ നിന്നും 82 kg നിരോധിത പ്ലാസ്റ്റിക്കുകൾ പിടിച്ചെടുത്തു, ഷോപ്പിന് 10000 രൂപ പിഴ ചുമത്തി കൂടാതെ അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്തതിന് ടോപ് ഫോം ഷോപ്പ്, ഷാസ് കോംപ്ലക്സ്എന്നിവർക്കെതിരിയും നടപടി സ്വീകരിക്കുന്നതിനും പഴയങ്ങാടി മത്സ്യ മാർക്കറ്റ് പരിസരത്തെ മാലിന്യം നീക്കം ചെയ്യുന്നതിന്നും പഞ്ചായത്തിന്ന് നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107460/plastic-products)