---
title: "കളവു കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു"
english_title: "kaappa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107375/kaappa"
published_at: "2023-04-06T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e41c13c0f0_news-card.jpg"
keywords: []
---

# കളവു കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്;** കളവു കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. പന്നിയൂർ ചപ്പന്റെ അകത്ത് പുതിയ പുരയിൽ ഷംസീർ സിപിയെയാണ് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് സബ് ഇൻസ്പെക്ടർ യദുകൃഷ്ണനാണ് ഇന്നലെ രാത്രി 11 മണിയോടെ അറസ്റ്റ് ചെയ്തത്

## Article Content

**തളിപ്പറമ്പ്;** കളവു കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. പന്നിയൂർ ചപ്പന്റെ അകത്ത് പുതിയ പുരയിൽ ഷംസീർ സിപിയെയാണ് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് സബ് ഇൻസ്പെക്ടർ യദുകൃഷ്ണനാണ് ഇന്നലെ രാത്രി 11 മണിയോടെ അറസ്റ്റ് ചെയ്തത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107375/kaappa)