---
title: "തളിപ്പറമ്പ് നഗരത്തിൽ ഓട്ടോ യാത്രക്കാരെ ഇറക്കുന്ന സ്ഥലത്ത് ടു വീലർ പാർക്കിംഗ്, യാത്രക്കാർ ഇറങ്ങുന്നത് സീബ്ര ലൈനിൽ"
english_title: "parking issues"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107286/parking-issues"
published_at: "2023-04-05T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d51f0d4a1b_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരത്തിൽ ഓട്ടോ യാത്രക്കാരെ ഇറക്കുന്ന സ്ഥലത്ത് ടു വീലർ പാർക്കിംഗ്, യാത്രക്കാർ ഇറങ്ങുന്നത് സീബ്ര ലൈനിൽ

> **Lead Summary:** വർഷങ്ങൾക്ക് മുമ്പ് തളിപ്പറമ്പ് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഓട്ടോറിക്ഷ യാത്രക്കാരെ ഇറക്കുവാൻ ഹൈവെയിൽ രണ്ട് സ്ഥലത്താണ് ഒരു നിശ്ചിത സ്ഥലം തീരുമാനിച്ചത്. തളിപ്പറമ്പ് ഇലക്ട്രിസിറ്റി ഓഫിസിന് താഴെ ഹൈവെയിലും കോട്ടക്കൽ ആര്യവൈദ്യശാലക്ക് സമീപമുള്ള ഹൈവെയിലുമാണ് ആ സ്റ്റോപ്പുകൾ. എന്നാൽ ഇപ്പോൾ അവിടങ്ങളിൽ ടു വീലുകൾ അവിടെ പാർക്ക്‌ ചെയ്യുകയും അവിടെ ഉണ്ടായിരുന്ന ബോർഡ്‌ പോലും അപ്രത്യക്ഷ്യമായ അവസ്ഥയിലാണ്. അതിനാൽ ഇപ്പോൾ അറ്റ്ലസ് ജ്വല്ലറിക്ക് സമീപം സീബ്രാ ലൈനിലാണ് യാത്രക്കാരെ ഇറക്കുന്നത്. അതിനാൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കൽ ബുദ്ധിമുട്ടാണ്. കൂടാതെ പൊതുജനങ്ങൾക്കും ഓട്ടോ ജീവനക്കാർക്കും യാത്രക്കാർക്കും വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഗതാഗത തടസ്സം ഉണ്ടാകുന്നുമുണ്ട്.

## Article Content

വർഷങ്ങൾക്ക് മുമ്പ് തളിപ്പറമ്പ് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഓട്ടോറിക്ഷ യാത്രക്കാരെ ഇറക്കുവാൻ ഹൈവെയിൽ രണ്ട് സ്ഥലത്താണ് ഒരു നിശ്ചിത സ്ഥലം തീരുമാനിച്ചത്. തളിപ്പറമ്പ് ഇലക്ട്രിസിറ്റി ഓഫിസിന് താഴെ ഹൈവെയിലും കോട്ടക്കൽ ആര്യവൈദ്യശാലക്ക് സമീപമുള്ള ഹൈവെയിലുമാണ് ആ സ്റ്റോപ്പുകൾ. എന്നാൽ ഇപ്പോൾ അവിടങ്ങളിൽ ടു വീലുകൾ അവിടെ പാർക്ക്‌ ചെയ്യുകയും അവിടെ ഉണ്ടായിരുന്ന ബോർഡ്‌ പോലും അപ്രത്യക്ഷ്യമായ അവസ്ഥയിലാണ്. അതിനാൽ ഇപ്പോൾ അറ്റ്ലസ് ജ്വല്ലറിക്ക് സമീപം സീബ്രാ ലൈനിലാണ് യാത്രക്കാരെ ഇറക്കുന്നത്. അതിനാൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കൽ ബുദ്ധിമുട്ടാണ്. കൂടാതെ പൊതുജനങ്ങൾക്കും ഓട്ടോ ജീവനക്കാർക്കും യാത്രക്കാർക്കും വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഗതാഗത തടസ്സം ഉണ്ടാകുന്നുമുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107286/parking-issues)