---
title: "ലോകാരോഗ്യ ദിനാചാരണവും താലൂക്ക് ആശുപത്രി വാർഷികാഘോഷവും സംഘടിപ്പിച്ചു"
english_title: "health day celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107211/health-day-celebration"
published_at: "2023-04-05T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d090843ec6_acci.jfif"
keywords: []
---

# ലോകാരോഗ്യ ദിനാചാരണവും താലൂക്ക് ആശുപത്രി വാർഷികാഘോഷവും സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് താലൂക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ലോകാരോഗ്യ ദിനാചാരണവും ആശുപത്രി വാർഷികവും സംഘടിപ്പിച്ചു. തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കോങ്ങായി ഉദ്ഘാടനം നിർവഹിച്ചു.വാർഷികാഘോഷത്തോടനുബന്ധിച്ചു നടന്ന കലാസന്ധ്യ പ്രശസ്ത സിനിമ നടൻ സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു.ലോകാരോഗ്യ സന്ദേശ വിളംബര റാലി ഡി വൈ എസ് പി വിനോദ് എം പി ഫ്ലാഗ് ഓഫ്‌ ചെയ്തു. ആശുപത്രി സുപ്രണ്ട് ഡോ:രേഖ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ലോകരോഗ്യ ദിന സന്ദേശം നൽകി. ഡോ: മുകുന്ദൻ സംസാരിച്ചു. വൈസ് ചെയർമാൻ കല്ലീങ്കിൽ പദ്മനാഭൻ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷബിത എം കെ, നബീസ ബീവി, പി പി മുഹമ്മദ്‌ നിസാർ കൗൺസിലർ സുഭാഗ്യം ഒ, ഡോ:ലത മേരി ജോസ്, സിബി പൈകട ഷജിത് ഡോ:പ്രവീൺ പ്രസന്നൻ ഡോ:രജിത, മേരിക്കുട്ടി, ലൗലി എബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സുരേഷ് ബാബു സ്വാഗതവും ശ്രീകല കുമാരി നന്ദിയും പറഞ്ഞു.

## Article Content

തളിപ്പറമ്പ് താലൂക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ലോകാരോഗ്യ ദിനാചാരണവും ആശുപത്രി വാർഷികവും സംഘടിപ്പിച്ചു. തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കോങ്ങായി ഉദ്ഘാടനം നിർവഹിച്ചു.വാർഷികാഘോഷത്തോടനുബന്ധിച്ചു നടന്ന കലാസന്ധ്യ പ്രശസ്ത സിനിമ നടൻ സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു.ലോകാരോഗ്യ സന്ദേശ വിളംബര റാലി ഡി വൈ എസ് പി വിനോദ് എം പി ഫ്ലാഗ് ഓഫ്‌ ചെയ്തു. ആശുപത്രി സുപ്രണ്ട് ഡോ:രേഖ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ലോകരോഗ്യ ദിന സന്ദേശം നൽകി. ഡോ: മുകുന്ദൻ സംസാരിച്ചു. വൈസ് ചെയർമാൻ കല്ലീങ്കിൽ പദ്മനാഭൻ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷബിത എം കെ, നബീസ ബീവി, പി പി മുഹമ്മദ്‌ നിസാർ കൗൺസിലർ സുഭാഗ്യം ഒ, ഡോ:ലത മേരി ജോസ്, സിബി പൈകട ഷജിത് ഡോ:പ്രവീൺ പ്രസന്നൻ ഡോ:രജിത, മേരിക്കുട്ടി, ലൗലി എബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സുരേഷ് ബാബു സ്വാഗതവും ശ്രീകല കുമാരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107211/health-day-celebration)