---
title: "കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രത്തിന് തീപിടിച്ചു, ശ്രീ കോവിൽ പൂർണമായും കത്തി നശിച്ചു"
english_title: "keezhattoor temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107184/keezhattoor-temple"
published_at: "2023-04-05T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ce9bed5d30_news-card.jpg"
keywords: []
---

# കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രത്തിന് തീപിടിച്ചു, ശ്രീ കോവിൽ പൂർണമായും കത്തി നശിച്ചു

> **Lead Summary:** തളിപ്പറമ്പ ശ്രീ കീഴാറ്റൂർ ഭഗവതി ക്ഷേത്രത്തിൽ തീപ്പിടുത്തം, ശ്രീ കോവിൽ പൂർണമായും കത്തി നശിച്ചു. ഇന്നലെ രാത്രി 12.00 മണിയോടുകൂടിയാണ് സംഭവം. പൂരം മഹോത്സവത്തിന്റെ ഭാഗമായി രാത്രി പതിനൊന്നര വരെ ക്ഷേത്രത്തിൽ ആളുകൾ ഉണ്ടായിരുന്നു. പൂരത്തിന്റെ ഭാഗമായി കത്തിച്ച വിളക്ക് കൊടുത്താതെ പോയതാണ് തീ പിടിക്കാൻ ഇടയായ തെന്ന് സംശയിക്കുന്നു. ശ്രീ കോവിൽ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. തളിപ്പറമ്പ് ഫയർഫോഴ്സ് എത്തി തീ അണച്ചു. ആളപായമൊന്നുമില്ല.

## Article Content

തളിപ്പറമ്പ ശ്രീ കീഴാറ്റൂർ ഭഗവതി ക്ഷേത്രത്തിൽ തീപ്പിടുത്തം, ശ്രീ കോവിൽ പൂർണമായും കത്തി നശിച്ചു. ഇന്നലെ രാത്രി 12.00 മണിയോടുകൂടിയാണ് സംഭവം. പൂരം മഹോത്സവത്തിന്റെ ഭാഗമായി രാത്രി പതിനൊന്നര വരെ ക്ഷേത്രത്തിൽ ആളുകൾ ഉണ്ടായിരുന്നു. പൂരത്തിന്റെ ഭാഗമായി കത്തിച്ച വിളക്ക് കൊടുത്താതെ പോയതാണ് തീ പിടിക്കാൻ ഇടയായ തെന്ന് സംശയിക്കുന്നു. ശ്രീ കോവിൽ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. തളിപ്പറമ്പ് ഫയർഫോഴ്സ് എത്തി തീ അണച്ചു. ആളപായമൊന്നുമില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107184/keezhattoor-temple)