---
title: "റംസാനിന്റെ ആത്മീയ ചൈതന്യം ഉൾക്കൊണ്ട് സുന്നി നഗർ സ്പോർട്ടിംഗ് ക്ലബ്ബിന്റെ ഇഫ്താർ സംഗമം"
english_title: "iftar meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107153/iftar-meet"
published_at: "2023-04-04T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c59055cff6_news-card.jpg"
keywords: []
---

# റംസാനിന്റെ ആത്മീയ ചൈതന്യം ഉൾക്കൊണ്ട് സുന്നി നഗർ സ്പോർട്ടിംഗ് ക്ലബ്ബിന്റെ ഇഫ്താർ സംഗമം

> **Lead Summary:** ജന പങ്കാളിത്തം കൊണ്ട് ഏറ്റവും വലിയ ഇഫ്താർ സംഗമം ആണ് ഇന്നലെ സുന്നി നഗറിൽ നടന്നത് ജന ബാഹുല്യം കൊണ്ട് ഇത്തവണയും കൂടുതൽ ശ്രദ്ധേയമാവുകയായിരുന്നു. എല്ലാവർഷവും റമളാനിലെ രണ്ടാമത്തെ ഞായറാഴ്ച സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമവും പൊറോട്ടയും ബീഫും വിതരണത്തിലും പങ്കെടുക്കാൻ നാടിന്റെ നാനാദിക്കുകളിൽ നിന്നും അനവധി പേരാണ് എത്തിയത്. ആയിരത്തിലധികം പൊറോട്ടയാണ് ലൈവ് ആയി വിതരണം ചെയ്തത്... തുടർ വർഷങ്ങളിലും റമളാനിലെ രണ്ടാമത്തെ ഞായറാഴ്ച ഇത് പോലെ തന്നെ പൊറോട്ടയും ബീഫും വിതരണം ഉണ്ടാവുമെന്നും സംഘാടകർ അറിയിച്ചു. അൽഹുദ ജുമാ മസ്ജിദ് ഖത്തീബ് ഡോ : ഷാഫി അസ്ഹരി, ബദർ ജുമാ മസ്ജിദ് ഖത്തീബ് ഹൈദർ ഫൈസി തുടങ്ങിയവരുടെ സാനിദ്ധ്യം അനുഗ്രഹീത കൂട്ടായ്‌മയെ കൂടുതൽ പൊലിമയുള്ള താക്കി.

## Article Content

ജന പങ്കാളിത്തം കൊണ്ട് ഏറ്റവും വലിയ ഇഫ്താർ സംഗമം ആണ് ഇന്നലെ സുന്നി നഗറിൽ നടന്നത് ജന ബാഹുല്യം കൊണ്ട് ഇത്തവണയും കൂടുതൽ ശ്രദ്ധേയമാവുകയായിരുന്നു. എല്ലാവർഷവും റമളാനിലെ രണ്ടാമത്തെ ഞായറാഴ്ച സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമവും പൊറോട്ടയും ബീഫും വിതരണത്തിലും പങ്കെടുക്കാൻ നാടിന്റെ നാനാദിക്കുകളിൽ നിന്നും അനവധി പേരാണ് എത്തിയത്. ആയിരത്തിലധികം പൊറോട്ടയാണ് ലൈവ് ആയി വിതരണം ചെയ്തത്... തുടർ വർഷങ്ങളിലും റമളാനിലെ രണ്ടാമത്തെ ഞായറാഴ്ച ഇത് പോലെ തന്നെ പൊറോട്ടയും ബീഫും വിതരണം ഉണ്ടാവുമെന്നും സംഘാടകർ അറിയിച്ചു. അൽഹുദ ജുമാ മസ്ജിദ് ഖത്തീബ് ഡോ : ഷാഫി അസ്ഹരി, ബദർ ജുമാ മസ്ജിദ് ഖത്തീബ് ഹൈദർ ഫൈസി തുടങ്ങിയവരുടെ സാനിദ്ധ്യം അനുഗ്രഹീത കൂട്ടായ്‌മയെ കൂടുതൽ പൊലിമയുള്ള താക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107153/iftar-meet)