---
title: "സ്വര്‍ണവില വീണ്ടും റെക്കോഡിലേക്ക്"
english_title: "gold rate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107065/gold-rate"
published_at: "2023-04-04T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642bdbb0dd201_gold.jfif"
keywords: []
---

# സ്വര്‍ണവില വീണ്ടും റെക്കോഡിലേക്ക്

> **Lead Summary:** സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് നിരക്ക് വര്‍ധിക്കുന്നത്. ഇന്ന് സ്വര്‍ണം പവന് 480 രൂപ വര്‍ധിച്ചതോടെ പവന് വീണ്ടും 44000 കടന്നു. ഇന്ന് 44240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 60 രൂപ ഇന്ന് വര്‍ധിച്ച് 5530 രൂപയിലേക്കെത്തി. ഇതോടെ വീണ്ടും സ്വര്‍ണവില റെക്കോര്‍ഡിലേക്കെത്തി.

## Article Content

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് നിരക്ക് വര്‍ധിക്കുന്നത്. ഇന്ന് സ്വര്‍ണം പവന് 480 രൂപ വര്‍ധിച്ചതോടെ പവന് വീണ്ടും 44000 കടന്നു. ഇന്ന് 44240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 60 രൂപ ഇന്ന് വര്‍ധിച്ച് 5530 രൂപയിലേക്കെത്തി. ഇതോടെ വീണ്ടും സ്വര്‍ണവില റെക്കോര്‍ഡിലേക്കെത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107065/gold-rate)