---
title: "ഇ കെ ചന്ദ്രസേനൻ നിര്യാതനായി"
english_title: "e k chandra senan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107000/e-k-chandra-senan"
published_at: "2023-04-04T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ba87b1e6e6_Untitled-2-web.jpg"
keywords: []
---

# ഇ കെ ചന്ദ്രസേനൻ നിര്യാതനായി

> **Lead Summary:** **പരിയാരം : **പരേതനായ ഇടവൻ കുഞ്ഞിരാമൻ നമ്പ്യാരുടേയും ഇടയങ്കര കടാങ്കോട്ട് ഓമന അമ്മയുടെയും മകൻ കെൽട്രോൺ റിട്ട:ജീവനക്കാനുമായ പരിയാര സെന്ററിൽ ഇടയങ്കര കടാങ്കോട്ട് ചന്ദ്രസേനൻ നിര്യാതനായി. പി.കെ.പദ്മജ്ജ്യോതി (ഭാര്യ) സനൽ ചന്ദ്രൻ (സ്വീഡൻ), സരിൻ (ചെന്നൈ) (മക്കൾ) സരിക സനൽ, നമൃത സരിൻ (മരുമക്കൾ) വിജയൻ നമ്പ്യാർ,ലളിതകുമാരി, പ്രഭാവതി, ഉണ്ണികൃഷ്ണൻ, പ്രേമരാജൻ. (സഹോദരങ്ങൾ) ശവസംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ

## Article Content

**പരിയാരം : **പരേതനായ ഇടവൻ കുഞ്ഞിരാമൻ നമ്പ്യാരുടേയും ഇടയങ്കര കടാങ്കോട്ട് ഓമന അമ്മയുടെയും മകൻ കെൽട്രോൺ റിട്ട:ജീവനക്കാനുമായ പരിയാര സെന്ററിൽ ഇടയങ്കര കടാങ്കോട്ട് ചന്ദ്രസേനൻ നിര്യാതനായി. പി.കെ.പദ്മജ്ജ്യോതി (ഭാര്യ) സനൽ ചന്ദ്രൻ (സ്വീഡൻ), സരിൻ (ചെന്നൈ) (മക്കൾ) സരിക സനൽ, നമൃത സരിൻ (മരുമക്കൾ) വിജയൻ നമ്പ്യാർ,ലളിതകുമാരി, പ്രഭാവതി, ഉണ്ണികൃഷ്ണൻ, പ്രേമരാജൻ. (സഹോദരങ്ങൾ) ശവസംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107000/e-k-chandra-senan)