---
title: "കുറുമാത്തൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി"
english_title: "gvhss"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106997/gvhss"
published_at: "2023-04-04T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ba712e2d60_acci.jfif"
keywords: []
---

# കുറുമാത്തൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി

> **Lead Summary:** കുറുമാത്തൂർ ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ 42ാം മത് വാർഷികവും സർവ്വീസിൽ നിന്ന് വിരമിച്ചവർക്കുള്ള യാത്രയയപ്പു സമ്മേളനവും നടന്നു. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം സീനയുടെ അദ്ധ്യക്ഷതയിൽ തളിപ്പറമ്പ് MLA എം വി ഗോവിന്ദൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആര്യോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ Adv. രത്നകുമാരികെ.കെ മുഖ്യാതിഥി ആയിരുന്നു. സർവ്വീസിൽ നിന്ന് വിരമിച്ച പ്രിൻസിപ്പാൾ രാജി പി ടി , HST ബാലകൃഷ്ണൻ TV, HST സുമതി K എന്നിവർക്ക് MLA ഗോവിന്ദൻ മാസ്റ്റർ ഉപഹാരങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സബിതസി.എം, പഞ്ചായത്ത് മെമ്പർമാരായ അനിത സി , ശശിധരൻ കെ, PTA പ്രസിഡന്റ്പ്രഭാകരൻ സി.വി , SMC ചെയർമാൻ രാഗേഷ് പി.പി, മദർ PTA പ്രസിഡന്റ് പ്രസന്ന സി, VHSE പ്രിൻസിപ്പാൾ രമ വി , HM ഇൻ ചാർജ്ജ് ഗോപാലൻ പി പി , സ്റ്റാഫ് സിക്രട്ടറി ഷീജ വി.വി എന്നിവർ ആശംസിച്ചു. സoഘാടക സമിതി കൺവീനർ പുരുഷോത്തമൻ ഒ.വി സ്വാഗതവുoപ്രോഗ്രാം കമ്മറ്റി കൺവീനർ മണി നബൂതിരി നന്ദിയും പറഞ്ഞു.വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.

## Article Content

കുറുമാത്തൂർ ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ 42ാം മത് വാർഷികവും സർവ്വീസിൽ നിന്ന് വിരമിച്ചവർക്കുള്ള യാത്രയയപ്പു സമ്മേളനവും നടന്നു. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം സീനയുടെ അദ്ധ്യക്ഷതയിൽ തളിപ്പറമ്പ് MLA എം വി ഗോവിന്ദൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആര്യോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ Adv. രത്നകുമാരികെ.കെ മുഖ്യാതിഥി ആയിരുന്നു. സർവ്വീസിൽ നിന്ന് വിരമിച്ച പ്രിൻസിപ്പാൾ രാജി പി ടി , HST ബാലകൃഷ്ണൻ TV, HST സുമതി K എന്നിവർക്ക് MLA ഗോവിന്ദൻ മാസ്റ്റർ ഉപഹാരങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സബിതസി.എം, പഞ്ചായത്ത് മെമ്പർമാരായ അനിത സി , ശശിധരൻ കെ, PTA പ്രസിഡന്റ്പ്രഭാകരൻ സി.വി , SMC ചെയർമാൻ രാഗേഷ് പി.പി, മദർ PTA പ്രസിഡന്റ് പ്രസന്ന സി, VHSE പ്രിൻസിപ്പാൾ രമ വി , HM ഇൻ ചാർജ്ജ് ഗോപാലൻ പി പി , സ്റ്റാഫ് സിക്രട്ടറി ഷീജ വി.വി എന്നിവർ ആശംസിച്ചു. സoഘാടക സമിതി കൺവീനർ പുരുഷോത്തമൻ ഒ.വി സ്വാഗതവുoപ്രോഗ്രാം കമ്മറ്റി കൺവീനർ മണി നബൂതിരി നന്ദിയും പറഞ്ഞു.വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106997/gvhss)