---
title: "ദീർഘകാല പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്നവർക്ക് തളിപ്പറമ്പ് മണ്ഡലം ഖത്തർ കെഎംസിസി യാത്രയയപ്പ് നൽകി"
english_title: "qatar kmcc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106925/qatar-kmcc"
published_at: "2023-04-03T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ac7a6d7470_acci.jfif"
keywords: []
---

# ദീർഘകാല പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്നവർക്ക് തളിപ്പറമ്പ് മണ്ഡലം ഖത്തർ കെഎംസിസി യാത്രയയപ്പ് നൽകി

> **Lead Summary:** ദീർഘകാല പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കെഎംസിസി ഖത്തർ ചപ്പാരപ്പടവ് പഞ്ചായത്ത് സീനിയർ വൈസ് പ്രസിഡന്റും മുൻമണ്ഡലം എക്സികുട്ടീവ് അംഗവുമായ അബ്ദുൽ നാസർ എരുവാട്ടിക്ക് തളിപ്പറമ്പ മണ്ഡലം കമ്മറ്റിയുടെ സ്നേഹോപഹാരം പാണക്കാട് സഹീറലി ശിഹാബ് തങ്ങൾ നൽകി. ചടങ്ങിൽ കെഎംസിസി സംസ്ഥാന സെക്രട്ടറി ഇൻചാർജ് റഹീസ് വയനാട് ,സംസ്ഥാന സെക്രട്ടറി റഹീസ് പെരുമ്പ, SYS സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ, കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഷഹബാസ് തങ്ങൾ, ട്രഷർ ഹാഷിം നീർവേലി മട്ടന്നൂർ, ജില്ലാ ഭാരവാഹികളായ ഹംസ കുട്ടി വായാട്, ബഷീർ കാട്ടൂർ, മുൻ ഭാരവാഹികളായ അബ്ദു പാപ്പിനശ്ശേരി, റസാഖ് കുപ്പം , മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം പുളുക്കൂൽ, ജനറൽ സെക്രട്ടറി യൂനുസ് ശാന്തിഗിരി, മണ്ഡലം ഭാരവാഹികളായ സകരിയ കൊമ്മച്ചി, ഷംസീർ കമ്പിൽ, സാഹിദ് ആസാദ് നഗർ, അർശിദ് കമ്പിൽ, ശറഫുദ്ധീൻ ചപ്പാരപ്പടവ്, ചപ്പാരപ്പടവ് പഞ്ചായത്ത് കെഎംസിസി ഭാരവാഹികളായ അഷ്‌റഫ് പള്ളക്കൻ, നിസാമുദ്ധീൻ പി സി പി, മുഹമ്മദ് അസ്‌ലം എം തുടങ്ങിയവർ പങ്കെടുത്തു

## Article Content

ദീർഘകാല പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കെഎംസിസി ഖത്തർ ചപ്പാരപ്പടവ് പഞ്ചായത്ത് സീനിയർ വൈസ് പ്രസിഡന്റും മുൻമണ്ഡലം എക്സികുട്ടീവ് അംഗവുമായ അബ്ദുൽ നാസർ എരുവാട്ടിക്ക് തളിപ്പറമ്പ മണ്ഡലം കമ്മറ്റിയുടെ സ്നേഹോപഹാരം പാണക്കാട് സഹീറലി ശിഹാബ് തങ്ങൾ നൽകി. ചടങ്ങിൽ കെഎംസിസി സംസ്ഥാന സെക്രട്ടറി ഇൻചാർജ് റഹീസ് വയനാട് ,സംസ്ഥാന സെക്രട്ടറി റഹീസ് പെരുമ്പ, SYS സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ, കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഷഹബാസ് തങ്ങൾ, ട്രഷർ ഹാഷിം നീർവേലി മട്ടന്നൂർ, ജില്ലാ ഭാരവാഹികളായ ഹംസ കുട്ടി വായാട്, ബഷീർ കാട്ടൂർ, മുൻ ഭാരവാഹികളായ അബ്ദു പാപ്പിനശ്ശേരി, റസാഖ് കുപ്പം , മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം പുളുക്കൂൽ, ജനറൽ സെക്രട്ടറി യൂനുസ് ശാന്തിഗിരി, മണ്ഡലം ഭാരവാഹികളായ സകരിയ കൊമ്മച്ചി, ഷംസീർ കമ്പിൽ, സാഹിദ് ആസാദ് നഗർ, അർശിദ് കമ്പിൽ, ശറഫുദ്ധീൻ ചപ്പാരപ്പടവ്, ചപ്പാരപ്പടവ് പഞ്ചായത്ത് കെഎംസിസി ഭാരവാഹികളായ അഷ്‌റഫ് പള്ളക്കൻ, നിസാമുദ്ധീൻ പി സി പി, മുഹമ്മദ് അസ്‌ലം എം തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106925/qatar-kmcc)