---
title: "കേളോത്ത് വീട്ടിൽ നാരായണി നിര്യാതയായി"
english_title: "keloth vettil narayani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106858/keloth-vettil-narayani"
published_at: "2023-04-03T12:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642a73231f432_Untitled-2-web.jpg"
keywords: []
---

# കേളോത്ത് വീട്ടിൽ നാരായണി നിര്യാതയായി

> **Lead Summary:** കേളോത്ത് വീട്ടിൽ നാരായണി മുയ്യം മുണ്ടേരിയിലുള്ള സ്വന്തം വീട്ടിൽ വെച്ച് നിര്യാതയായി. ഭർത്താവ് കോരഞ്ചിറത്ത് നാരായണൻ. മക്കൾ വിനോദിനി, പത്മാവതി, അയ്യപ്പൻ. മരുമക്കൾ ഷാജി (പയ്യന്നൂർ), കുഞ്ഞിക്കണ്ണൻ (കാനായി), ഷൈമ (ചുണ്ട). സഹോദരങ്ങൾ യശോദ, സുമതി, പരേതരായ ബാലക്രഷ്ണൻ, മീനാക്ഷി, ശങ്കരൻ, വേലായുധൻ. സംസ്കാരം നാളെ കാലത്ത് പത്തുമണിക്ക് മഞ്ചാൽ ശ്മശാനത്തിൽ.

## Article Content

കേളോത്ത് വീട്ടിൽ നാരായണി മുയ്യം മുണ്ടേരിയിലുള്ള സ്വന്തം വീട്ടിൽ വെച്ച് നിര്യാതയായി. ഭർത്താവ് കോരഞ്ചിറത്ത് നാരായണൻ. മക്കൾ വിനോദിനി, പത്മാവതി, അയ്യപ്പൻ. മരുമക്കൾ ഷാജി (പയ്യന്നൂർ), കുഞ്ഞിക്കണ്ണൻ (കാനായി), ഷൈമ (ചുണ്ട). സഹോദരങ്ങൾ യശോദ, സുമതി, പരേതരായ ബാലക്രഷ്ണൻ, മീനാക്ഷി, ശങ്കരൻ, വേലായുധൻ. സംസ്കാരം നാളെ കാലത്ത് പത്തുമണിക്ക് മഞ്ചാൽ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106858/keloth-vettil-narayani)