---
title: "ശീട്ട് കളി: മൂന്ന് പേർ പിടിയിൽ"
english_title: "three arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106841/three-arrested"
published_at: "2023-04-03T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642a68645aff4_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# ശീട്ട് കളി: മൂന്ന് പേർ പിടിയിൽ

> **Lead Summary:** പട്ടുവം കൂത്താട്ട് വച്ച് ശീട്ട് കളിയിൽ ഏർപ്പെട്ട മൂന്നുപേർ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി. സന്തോഷ്‌, മനോജ്‌, ബാപ്പു എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ എസ് ഐ യദുകൃഷ്ണനാണ് പ്രതികളെ പിടികൂടിയത്. 3400 രൂപയും പിടിച്ചെടുത്തു

## Article Content

പട്ടുവം കൂത്താട്ട് വച്ച് ശീട്ട് കളിയിൽ ഏർപ്പെട്ട മൂന്നുപേർ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി. സന്തോഷ്‌, മനോജ്‌, ബാപ്പു എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ എസ് ഐ യദുകൃഷ്ണനാണ് പ്രതികളെ പിടികൂടിയത്. 3400 രൂപയും പിടിച്ചെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106841/three-arrested)