---
title: "സൗന്ദര്യവും സ്ത്രീധനവും കുറഞ്ഞുപോയെന്നു പറഞ്ഞു പീഡനം: ഭർത്താവിനെതിരെ കേസ്"
english_title: "domestic violance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106723/domestic-violance"
published_at: "2023-04-02T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642942edad156_dv.jfif"
keywords: []
---

# സൗന്ദര്യവും സ്ത്രീധനവും കുറഞ്ഞുപോയെന്നു പറഞ്ഞു പീഡനം: ഭർത്താവിനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **സൗന്ദര്യവും സ്ത്രീധനവും കുറഞ്ഞു പോയെന്ന് പറഞ്ഞു പീഡനം, ഭർത്താവിനെതിരെ കേസ്. കുപ്പത്തെ എസ്.ഹരികുമാർ, ശാന്ത എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കോടതി നിർദ്ദേശപ്രകാരം ഗാർഹിക പീഡനത്തിന് കേസെടുത്തത്. കുപ്പം ഭഗവതിവില്ല റോഡിന് സമീപത്തെ അയോദ്ധ്യാ ഭവനിൽ എ.ഷിജിയുടെ പരാതിയിലാണ് കേസ്. 2005 മാർച്ച് 7 ന് വിവാഹിതരായി ഒന്നിച്ച് താമസിച്ചു വരവെ ശാരീരികമായും മാനസികമായും പ്രതികൾ പീഡിപ്പിച്ചതായാണ് പരാതി.

## Article Content

**തളിപ്പറമ്പ്: **സൗന്ദര്യവും സ്ത്രീധനവും കുറഞ്ഞു പോയെന്ന് പറഞ്ഞു പീഡനം, ഭർത്താവിനെതിരെ കേസ്. കുപ്പത്തെ എസ്.ഹരികുമാർ, ശാന്ത എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കോടതി നിർദ്ദേശപ്രകാരം ഗാർഹിക പീഡനത്തിന് കേസെടുത്തത്. കുപ്പം ഭഗവതിവില്ല റോഡിന് സമീപത്തെ അയോദ്ധ്യാ ഭവനിൽ എ.ഷിജിയുടെ പരാതിയിലാണ് കേസ്. 2005 മാർച്ച് 7 ന് വിവാഹിതരായി ഒന്നിച്ച് താമസിച്ചു വരവെ ശാരീരികമായും മാനസികമായും പ്രതികൾ പീഡിപ്പിച്ചതായാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106723/domestic-violance)