---
title: "ഗാർഹിക പീഡനം: ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്"
english_title: "domestic violance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106691/domestic-violance"
published_at: "2023-04-02T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642919e2b2e50_dv.jfif"
keywords: []
---

# ഗാർഹിക പീഡനം: ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്

> **Lead Summary:** ഗാർഹിക പീഡനം: ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്. 2017 ൽ കല്യാണം കഴിഞ്ഞ് ജീവിച്ചു വരവേ സ്വർണം കുറഞ്ഞുപോയി എന്ന് പറഞ്ഞും ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തിന്റെ പേരിലും ഭർത്താവും ബന്ധുക്കളും യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന പരാതിയിൽ മുഹമ്മദ് റാഷിദ്, സുബൈദ, റക്കീബ എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കുറ്റേരി പുഷ്പഗിരി സ്വദേശിയായ വഫ സി കെയുടെ പരാതിയിലാണ് കേസെടുത്തത്.

## Article Content

ഗാർഹിക പീഡനം: ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്. 2017 ൽ കല്യാണം കഴിഞ്ഞ് ജീവിച്ചു വരവേ സ്വർണം കുറഞ്ഞുപോയി എന്ന് പറഞ്ഞും ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തിന്റെ പേരിലും ഭർത്താവും ബന്ധുക്കളും യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന പരാതിയിൽ മുഹമ്മദ് റാഷിദ്, സുബൈദ, റക്കീബ എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കുറ്റേരി പുഷ്പഗിരി സ്വദേശിയായ വഫ സി കെയുടെ പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106691/domestic-violance)