---
title: "അന്യസംസ്ഥാന തൊഴിലാളിയെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "suicide"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106690/suicide"
published_at: "2023-04-02T11:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6429198916949_download_(2).jfif"
keywords: []
---

# അന്യസംസ്ഥാന തൊഴിലാളിയെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കൂവേരി ചപ്പാരപ്പടവ് മഠംതട്ടിൽ തേപ്പിന്റെ പണിയെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയെ തൊട്ടടുത്ത മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊൽക്കത്തയിലെ വർദ്ധമാൻ ജില്ലയിലെ സൗരവ് സന്ദ്ര എന്ന യുവാവിനെയാണ് ഇന്നലെ 10 45 ഓടുകൂടി തൊട്ടടുത്ത പറമ്പിലെ മരത്തിൽ കെട്ടിത്തൂങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

## Article Content

കൂവേരി ചപ്പാരപ്പടവ് മഠംതട്ടിൽ തേപ്പിന്റെ പണിയെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയെ തൊട്ടടുത്ത മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊൽക്കത്തയിലെ വർദ്ധമാൻ ജില്ലയിലെ സൗരവ് സന്ദ്ര എന്ന യുവാവിനെയാണ് ഇന്നലെ 10 45 ഓടുകൂടി തൊട്ടടുത്ത പറമ്പിലെ മരത്തിൽ കെട്ടിത്തൂങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106690/suicide)