---
title: "കരിദിനാചരണത്തിന്റെ ഭാഗമായി യുഡിഎഫ് പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു"
english_title: "udf protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106669/udf-protest"
published_at: "2023-04-02T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6428fc4f4e83f_acci.jfif"
keywords: []
---

# കരിദിനാചരണത്തിന്റെ ഭാഗമായി യുഡിഎഫ് പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം :**സംസ്ഥാന സർക്കാറിന്റെ നികുതി വർദ്ധനവിൽ പ്രതിഷേധിച്ച് കരിദിനാചരണത്തിന്റെ ഭാഗമായി യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കുളത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു ഇ ടി.രാജീവൻ , പി.വി.അബ്ദുൾ ഷുക്കൂർ , എൻ കുഞ്ഞിക്കണ്ണൻ, കെ.രാജൻ, കെ. രാമകൃഷ്ണൻ , എം.എ. ഇബ്രാഹിം, പി. ആനന്ദകുമാർ , പി.നാരായണൻ , എം.ബഷീർ, പി വി സജീവൻ , അഷറഫ് പുളുക്കൂൽ , പി.വി.രാമചന്ദ്രൻ,കെ.പി. സലാം മാസ്റ്റർ, ദൃശ്യ ദിനേശൻ , അഷറഫ് കൊട്ടോല, പി.വി.ഗോപാലൻ എന്നിവർ നേതൃത്വം നൽകി

## Article Content

**പരിയാരം :**സംസ്ഥാന സർക്കാറിന്റെ നികുതി വർദ്ധനവിൽ പ്രതിഷേധിച്ച് കരിദിനാചരണത്തിന്റെ ഭാഗമായി യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കുളത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു ഇ ടി.രാജീവൻ , പി.വി.അബ്ദുൾ ഷുക്കൂർ , എൻ കുഞ്ഞിക്കണ്ണൻ, കെ.രാജൻ, കെ. രാമകൃഷ്ണൻ , എം.എ. ഇബ്രാഹിം, പി. ആനന്ദകുമാർ , പി.നാരായണൻ , എം.ബഷീർ, പി വി സജീവൻ , അഷറഫ് പുളുക്കൂൽ , പി.വി.രാമചന്ദ്രൻ,കെ.പി. സലാം മാസ്റ്റർ, ദൃശ്യ ദിനേശൻ , അഷറഫ് കൊട്ടോല, പി.വി.ഗോപാലൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106669/udf-protest)