---
title: "മാലിന്യ നിര്‍മ്മജനവുമായി ബന്ധപ്പെട്ട് നഗരസഭ  പരിധിയിലെ പ്രധാന സ്ഥാപനങ്ങളുടെ യോഗം ചേര്‍ന്നു."
english_title: "taliparamba_municipality"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106562/taliparamba_municipality"
published_at: "2023-04-01T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64280840cf127_new.jpg"
keywords: []
---

# മാലിന്യ നിര്‍മ്മജനവുമായി ബന്ധപ്പെട്ട് നഗരസഭ  പരിധിയിലെ പ്രധാന സ്ഥാപനങ്ങളുടെ യോഗം ചേര്‍ന്നു.

> **Lead Summary:** മാലിന്യ നിർമ്മജനവുമായി ബന്ധപ്പെട്ട് നഗരസഭയിൽ നഗരസഭ പരിധിയിലെ പ്രധാന സ്ഥാപനങ്ങളുടെ യോഗം ചേർന്നു. യോഗത്തിൽ നഗര സഭ വൈസ് ചെയർമാൻ ശ്രീ.കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷതയിൽ ചെയർപേഴ്സൺ ശ്രീമതി. മുർഷിദ കോങ്ങായി ഉദ്ഘാടനം ചെയ്തു.

## Article Content

മാലിന്യ നിർമ്മജനവുമായി ബന്ധപ്പെട്ട് നഗരസഭയിൽ നഗരസഭ പരിധിയിലെ പ്രധാന സ്ഥാപനങ്ങളുടെ യോഗം ചേർന്നു. യോഗത്തിൽ നഗര സഭ വൈസ് ചെയർമാൻ ശ്രീ.കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷതയിൽ ചെയർപേഴ്സൺ ശ്രീമതി. മുർഷിദ കോങ്ങായി ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ നബീസ ബീവി, നഗരസഭാ സിക്രട്ടറി കെ.പി.സുബൈർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രമുഖ സ്ഥാപനങ്ങൾ, നഗരസഭ ഹെൽത്ത്‌ വിഭാഗം പങ്കെടുത്തു.മാലിന്യസംസംസ്കരണത്തിന്റെ മാലിന്യ പ്രാധാന്യം സ്ഥാപനങ്ങളെ ബോധ്യപ്പെടുത്തി.

സംസ്കരണത്തിന് വേണ്ടി ആവിശ്യമായ നടപടികൾ സ്വീകരിക്കാൻ സ്ഥാപനങ്ങൾക് നിർദ്ദേശം നൽകി.നഗരസഭ ക്ലീൻ സിറ്റി മാനേജർ എ കെ. പ്രകാശൻ സ്വഗതവും ജെഎച്ച് ഐ ഫിയാസ് ആർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106562/taliparamba_municipality)