---
title: "തദ്ദേശ സ്വയംഭരണ സംവിധാനങ്ങളെ സംസ്ഥാന സർക്കാർ തകർക്കുന്നു: നൗഷാദ്ബ്ലാത്തൂർ"
english_title: "noushad blathoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106460/noushad-blathoor"
published_at: "2023-04-01T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427ab63de947_acci.jfif"
keywords: []
---

# തദ്ദേശ സ്വയംഭരണ സംവിധാനങ്ങളെ സംസ്ഥാന സർക്കാർ തകർക്കുന്നു: നൗഷാദ്ബ്ലാത്തൂർ

> **Lead Summary:** തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സംസ്ഥാന സർക്കാർ തകർക്കുകയാണെന്നും, ഫണ്ടുകൾ വെട്ടിക്കുറച്ചും, അധികാരങ്ങൾ കവർന്നെടുത്തും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന തരത്തിലാണ് സംസ്ഥാന സർക്കാരും വകുപ്പ് മന്ത്രിയും പ്രവർത്തിക്കുന്നതന്നും നൗഷാദ് ബ്ലാത്തൂർ അഭിപ്രായപ്പെട്ടു, പയ്യാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ യുഡിഎഫ് ജനപ്രതിനിധികളും നേതാക്കളും നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു, യുഡിഎഫ് പയ്യാവൂർ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ഇ കെ കുര്യൻ അധ്യക്ഷത വഹിച്ചു ഡിസിസി ജനറൽസെക്രട്ടറി നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നേതാക്കളായ, ജോസ് വണ്ടാം കുന്നേൽ, അഡ്വക്കറ്റ് ഷീമ്സ് തോമസ്, ബേബി മുല്ലക്കരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജെയിംസ് തുരുത്തേൽ, പി ആർ രാഘവൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി പി അഷ്റഫ്, ടെൻസൻ ജോർജ് കണ്ടെത്തിങ്കര,ജിത്തു തോമസ്, ആനീസ് നട്ടനാനിക്കൽ,സിന്ധു ബെന്നി, വത്സല സാജു, കുഞ്ഞുമോൻ കുഴിവേലിൽ , ഷാജു തേക്കും കാട്ടിൽ, നിയാസ് കെ പി എന്നിവർ പ്രസംഗിച്ചു.

## Article Content

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സംസ്ഥാന സർക്കാർ തകർക്കുകയാണെന്നും, ഫണ്ടുകൾ വെട്ടിക്കുറച്ചും, അധികാരങ്ങൾ കവർന്നെടുത്തും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന തരത്തിലാണ് സംസ്ഥാന സർക്കാരും വകുപ്പ് മന്ത്രിയും പ്രവർത്തിക്കുന്നതന്നും നൗഷാദ് ബ്ലാത്തൂർ അഭിപ്രായപ്പെട്ടു, പയ്യാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ യുഡിഎഫ് ജനപ്രതിനിധികളും നേതാക്കളും നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു, യുഡിഎഫ് പയ്യാവൂർ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ഇ കെ കുര്യൻ അധ്യക്ഷത വഹിച്ചു ഡിസിസി ജനറൽസെക്രട്ടറി നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നേതാക്കളായ, ജോസ് വണ്ടാം കുന്നേൽ, അഡ്വക്കറ്റ് ഷീമ്സ് തോമസ്, ബേബി മുല്ലക്കരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജെയിംസ് തുരുത്തേൽ, പി ആർ രാഘവൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി പി അഷ്റഫ്, ടെൻസൻ ജോർജ് കണ്ടെത്തിങ്കര,ജിത്തു തോമസ്, ആനീസ് നട്ടനാനിക്കൽ,സിന്ധു ബെന്നി, വത്സല സാജു, കുഞ്ഞുമോൻ കുഴിവേലിൽ , ഷാജു തേക്കും കാട്ടിൽ, നിയാസ് കെ പി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106460/noushad-blathoor)