---
title: "അനധികൃത സ്വത്ത് സമ്പാദ്യം: കണ്ണൂർ എൻഫോഴ്സ്മെന്റ് ആർടിഒ ഷീബക്കെതിരെ വിജിലൻസ് കേസ്"
english_title: "illegal property"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106311/illegal-property"
published_at: "2023-03-31T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642693dd7f27c_acci.jfif"
keywords: []
---

# അനധികൃത സ്വത്ത് സമ്പാദ്യം: കണ്ണൂർ എൻഫോഴ്സ്മെന്റ് ആർടിഒ ഷീബക്കെതിരെ വിജിലൻസ് കേസ്

> **Lead Summary:** **കണ്ണൂർ :**കണ്ണൂർ എൻഫോഴ്‌സ്‌മെൻറ് ആർ ടി ഒ ഷീബയുടെ പേരിലാണ് അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ വിജിലൻസ് കേസെടുത്തത്. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം മട്ടന്നൂരിലുള്ള ഷീബയുടെ സ്വന്തം വീട്ടിലും ,ബന്ധുക്കളുടെ വീട്ടിലും കോഴിക്കോട് നിന്നെത്തിയ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു .കണ്ണൂരിലെ വിജിലൻസിനെ അറിയിക്കാതെ രഹസ്യമായെത്തിയാണ് റൈഡ് .റെയ്‌ഡിൽ സ്വർണവും ,നിരവധി രേഖകളും പിടിച്ചെടുത്തിരുന്നു .ഇതിനു ശേഷമാണ് കേസെടുത്തത്.

## Article Content

**കണ്ണൂർ :**കണ്ണൂർ എൻഫോഴ്‌സ്‌മെൻറ് ആർ ടി ഒ ഷീബയുടെ പേരിലാണ് അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ വിജിലൻസ് കേസെടുത്തത്. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം മട്ടന്നൂരിലുള്ള ഷീബയുടെ സ്വന്തം വീട്ടിലും ,ബന്ധുക്കളുടെ വീട്ടിലും കോഴിക്കോട് നിന്നെത്തിയ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു .കണ്ണൂരിലെ വിജിലൻസിനെ അറിയിക്കാതെ രഹസ്യമായെത്തിയാണ് റൈഡ് .റെയ്‌ഡിൽ സ്വർണവും ,നിരവധി രേഖകളും പിടിച്ചെടുത്തിരുന്നു .ഇതിനു ശേഷമാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106311/illegal-property)