---
title: "എംഡി എം എയുമായി യുവാവ് പിടിയിൽ"
english_title: "arrest with mdma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106309/arrest-with-mdma"
published_at: "2023-03-31T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642692c15943f_1.jfif"
keywords: []
---

# എംഡി എം എയുമായി യുവാവ് പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ് : **എം.ഡി.എം.എയുമായി പുഷ്പഗിരി സ്വദേശിയായ യുവാവ് അറസ്റ്റിൽ. ടി.പി.സഞ്ജിദ് സയ്യിദിനെയാണ് തളിപ്പറമ്പ് എസ്.ഐ. പി.യദുകൃഷ്ണൻ അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ 12.30ന് കുറുമാത്തൂർ നെടുമുണ്ടയിൽ വെച്ചാണ് ഇയാൾ പിടിയിലായത്. 121 മില്ലിഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു.

## Article Content

**തളിപ്പറമ്പ് : **എം.ഡി.എം.എയുമായി പുഷ്പഗിരി സ്വദേശിയായ യുവാവ് അറസ്റ്റിൽ. ടി.പി.സഞ്ജിദ് സയ്യിദിനെയാണ് തളിപ്പറമ്പ് എസ്.ഐ. പി.യദുകൃഷ്ണൻ അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ 12.30ന് കുറുമാത്തൂർ നെടുമുണ്ടയിൽ വെച്ചാണ് ഇയാൾ പിടിയിലായത്. 121 മില്ലിഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106309/arrest-with-mdma)