---
title: "സർക്കാർ പദ്ധതി വിഹിതം വെട്ടിച്ചുരുക്കിയതിൽ പ്രതിഷേധിച്ച് യുഡിഎഫ് കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു"
english_title: "udf protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106275/udf-protest"
published_at: "2023-03-31T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64267c6fd635a_acci.jfif"
keywords: []
---

# സർക്കാർ പദ്ധതി വിഹിതം വെട്ടിച്ചുരുക്കിയതിൽ പ്രതിഷേധിച്ച് യുഡിഎഫ് കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം :**സർക്കാർ പദ്ധതി വിഹിതം വെട്ടിച്ചുരുക്കിയതിൽ പ്രതിഷേധിച്ച് പരിയാരം ഗ്രാമപഞ്ചായത്ത് യുഡിഎഫ് മെമ്പർമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിൽ മുന്നിൽ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു. മെമ്പർമാരായ പി. വി. സജീവൻ , പി.വി.അബ്ദുൾ ഷുക്കൂർ , പി. സാജീത ടീച്ചർ, അഷ ഫ് കൊട്ടോല,ടി.പി. ഇബ്രാഹിം, കെ.പി. സൽമത്ത് യു ഡി എഫ് നേതാക്കളായ എം.ബഷീർ, പി.വി.രാമചന്ദൻ , പി.സി.എം.അഷറഫ്, പി. ആനന്ദകുമാർ , എം ജാഫർ എന്നിവർ നേതൃത്വം നൽകി.

## Article Content

**പരിയാരം :**സർക്കാർ പദ്ധതി വിഹിതം വെട്ടിച്ചുരുക്കിയതിൽ പ്രതിഷേധിച്ച് പരിയാരം ഗ്രാമപഞ്ചായത്ത് യുഡിഎഫ് മെമ്പർമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിൽ മുന്നിൽ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു. മെമ്പർമാരായ പി. വി. സജീവൻ , പി.വി.അബ്ദുൾ ഷുക്കൂർ , പി. സാജീത ടീച്ചർ, അഷ ഫ് കൊട്ടോല,ടി.പി. ഇബ്രാഹിം, കെ.പി. സൽമത്ത് യു ഡി എഫ് നേതാക്കളായ എം.ബഷീർ, പി.വി.രാമചന്ദൻ , പി.സി.എം.അഷറഫ്, പി. ആനന്ദകുമാർ , എം ജാഫർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106275/udf-protest)