---
title: "സ്നേഹസംഗമമായി കയരളം നോർത്ത് എ എൽ പി സ്കൂൾ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്"
english_title: "iftar meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106246/iftar-meet"
published_at: "2023-03-31T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64265cdf2d488_acci.jfif"
keywords: []
---

# സ്നേഹസംഗമമായി കയരളം നോർത്ത് എ എൽ പി സ്കൂൾ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്

> **Lead Summary:** **മയ്യിൽ; **കയരളം നോർത്ത് എ എൽ പി സ്കൂൾ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജനപങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി. സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖരുടെ സാന്നിധ്യം പരിപാടിക്ക് മാറ്റുകൂട്ടി. സ്കൂൾ പിടിഎയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ജില്ലാ പഞ്ചായത്ത് അംഗം എൻ വി ശ്രീജിനി, വാർഡ് മെമ്പർ എ പി സുചിത്ര, തളിപ്പറമ്പ് തഹസിൽദാർ കെ ചന്ദ്രശേഖരൻ, മയ്യിൽ പോലീസ് ഇൻസ്പെക്ടർ ടി പി സുമേഷ്, മുസ്തഫ ഇംദാതി, പി വി മോഹനൻ, എം പി എ റഹീം, കെ സി ഗണേശൻ എന്നിവർ അതിഥികളായി.

## Article Content

**മയ്യിൽ; **കയരളം നോർത്ത് എ എൽ പി സ്കൂൾ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജനപങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി. സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖരുടെ സാന്നിധ്യം പരിപാടിക്ക് മാറ്റുകൂട്ടി. സ്കൂൾ പിടിഎയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ജില്ലാ പഞ്ചായത്ത് അംഗം എൻ വി ശ്രീജിനി, വാർഡ് മെമ്പർ എ പി സുചിത്ര, തളിപ്പറമ്പ് തഹസിൽദാർ കെ ചന്ദ്രശേഖരൻ, മയ്യിൽ പോലീസ് ഇൻസ്പെക്ടർ ടി പി സുമേഷ്, മുസ്തഫ ഇംദാതി, പി വി മോഹനൻ, എം പി എ റഹീം, കെ സി ഗണേശൻ എന്നിവർ അതിഥികളായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106246/iftar-meet)