---
title: " ജെയിസൺ മാത്യുവിന് പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സ്വീകരണം നൽകി"
english_title: "jayson mathew"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106241/jayson-mathew"
published_at: "2023-03-31T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426591e15174_acci.jfif"
keywords: []
---

#  ജെയിസൺ മാത്യുവിന് പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സ്വീകരണം നൽകി

> **Lead Summary:** കണ്ണൂരിൽ നടന്ന കോൺഗ്രസ്സിൻ്റെ പ്രതിഷേധ മാർച്ചിൽ മർദ്ധനത്തിനരയായി ജയിലിലടച്ച് ജാമ്യം ലഭിച്ച യൂത്ത് കോൺഗ്രസ്സ് പരിയാരം മണ്ഡലം വൈ: പ്രസിഡൻറ് ജെയിസൺ മാത്യുവിന് പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.കെ.എസ് എസ് പി.എ. സംസ്ഥാന സെക്രട്ടറി കെ.രാമകൃഷ്ണൻ ഉൽഘടനം ചെയ്തു മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ പി ആനന്ദകുമാർ , ഇ. വിജയൻ മാസ്റ്റർ ,പി. വി രാമചന്ദ്രൻ , കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഐ വി കുഞ്ഞിരാമൻ,പി വി ഗോപാലൻ പ്രജിത്ത് റോഷൻ ,കെ തമ്പാൻ നമ്പ്യാർ ,കെ കൃഷ്ണൻ ,വി കുഞ്ഞപ്പൻ , കെ.വി സുരാഗ് ,പി. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു

## Article Content

കണ്ണൂരിൽ നടന്ന കോൺഗ്രസ്സിൻ്റെ പ്രതിഷേധ മാർച്ചിൽ മർദ്ധനത്തിനരയായി ജയിലിലടച്ച് ജാമ്യം ലഭിച്ച യൂത്ത് കോൺഗ്രസ്സ് പരിയാരം മണ്ഡലം വൈ: പ്രസിഡൻറ് ജെയിസൺ മാത്യുവിന് പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.കെ.എസ് എസ് പി.എ. സംസ്ഥാന സെക്രട്ടറി കെ.രാമകൃഷ്ണൻ ഉൽഘടനം ചെയ്തു മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ പി ആനന്ദകുമാർ , ഇ. വിജയൻ മാസ്റ്റർ ,പി. വി രാമചന്ദ്രൻ , കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഐ വി കുഞ്ഞിരാമൻ,പി വി ഗോപാലൻ പ്രജിത്ത് റോഷൻ ,കെ തമ്പാൻ നമ്പ്യാർ ,കെ കൃഷ്ണൻ ,വി കുഞ്ഞപ്പൻ , കെ.വി സുരാഗ് ,പി. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106241/jayson-mathew)