---
title: " പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ വി മുരളിക്ക് യാത്രയയപ്പ് നൽകി"
english_title: "k v murali"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106178/k-v-murali"
published_at: "2023-03-30T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6425a68e7d982_acci.jfif"
keywords: []
---

#  പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ വി മുരളിക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** **പയ്യന്നൂർ : **33 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ വി മുരളിക്ക് യാത്രയയപ്പ് നൽകി . കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസർ അസോസിയേഷനും പയ്യന്നൂർ പോലീസും ചേർന്ന് സംഘടിപ്പിച്ച ചടങ്ങ് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി എം ഹേമലത ഐപിഎസ് ഉദ്ഘാടനം ചെയ്തു . പയ്യന്നൂർ ഡിവൈഎസ്പി പ്രേമചന്ദ്രൻ കെ ഇ മുഖ്യാതിഥിയായി . പയ്യന്നൂർ എസ് എച്ച് ഒ മഹേഷ് കെ നായർ അധ്യക്ഷത വഹിച്ചു. കേരള പോലീസ് ഓഫീസർ അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി രമേശൻ വെള്ളോറ പോലീസ് ഓഫീസർ അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി അനീഷ് കെ പി കെ പി എ ജില്ലാ പ്രസിഡണ്ട് സാഹിദ എം കെ കൺട്രോൾ റൂം ഐ പി റയീസ് എസ് ഐ അനിൽ ബാബു ഷാജി എം എന്നിവർ സംസാരിച്ചു കെ പി എ കണ്ണൂർ റൂറൽ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ് സ്വാഗതവും ഹരിദാസൻ കെ പി നന്ദിയും പറഞ്ഞു.

## Article Content

**പയ്യന്നൂർ : **33 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ വി മുരളിക്ക് യാത്രയയപ്പ് നൽകി . കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസർ അസോസിയേഷനും പയ്യന്നൂർ പോലീസും ചേർന്ന് സംഘടിപ്പിച്ച ചടങ്ങ് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി എം ഹേമലത ഐപിഎസ് ഉദ്ഘാടനം ചെയ്തു . പയ്യന്നൂർ ഡിവൈഎസ്പി പ്രേമചന്ദ്രൻ കെ ഇ മുഖ്യാതിഥിയായി . പയ്യന്നൂർ എസ് എച്ച് ഒ മഹേഷ് കെ നായർ അധ്യക്ഷത വഹിച്ചു. കേരള പോലീസ് ഓഫീസർ അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി രമേശൻ വെള്ളോറ പോലീസ് ഓഫീസർ അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി അനീഷ് കെ പി കെ പി എ ജില്ലാ പ്രസിഡണ്ട് സാഹിദ എം കെ കൺട്രോൾ റൂം ഐ പി റയീസ് എസ് ഐ അനിൽ ബാബു ഷാജി എം എന്നിവർ സംസാരിച്ചു കെ പി എ കണ്ണൂർ റൂറൽ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ് സ്വാഗതവും ഹരിദാസൻ കെ പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106178/k-v-murali)