---
title: "സപ്ലൈകോ മാവേലി സ്റ്റോറുകൾ ഇന്നും നാളെയും പ്രവർത്തിക്കില്ല"
english_title: "supplyco"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106118/supplyco"
published_at: "2023-03-30T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642555f03c51b_acci.jfif"
keywords: []
---

# സപ്ലൈകോ മാവേലി സ്റ്റോറുകൾ ഇന്നും നാളെയും പ്രവർത്തിക്കില്ല

> **Lead Summary:** വാർഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ സപ്ലൈകോ മാവേലി സ്റ്റോറുകൾ, മാവേലി സൂപ്പർ സ്റ്റോറുകൾ എന്നിവ തുറന്ന് പ്രവർത്തിക്കില്ല. സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാർ, അപ്‌നാ ബസാർ, ഹൈപ്പർ മാർക്കറ്റ്, മെഡിക്കൽ സ്റ്റോറുകൾ എന്നിവയിൽ മാർച്ച് 30 മുതൽ ഏപ്രിൽ 1 വരെ വിൽപ്പന ഉണ്ടാവുകയില്ല. സപ്ലൈകോ പെട്രോൾ ബങ്കുകളിൽ 31-ന് വൈകീട്ട് നാലിന് ശേഷം വിൽപ്പന ഉണ്ടാവുകയില്ലെന്ന് അധികൃതർ അറിയിച്ചു.

## Article Content

വാർഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ സപ്ലൈകോ മാവേലി സ്റ്റോറുകൾ, മാവേലി സൂപ്പർ സ്റ്റോറുകൾ എന്നിവ തുറന്ന് പ്രവർത്തിക്കില്ല. സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാർ, അപ്‌നാ ബസാർ, ഹൈപ്പർ മാർക്കറ്റ്, മെഡിക്കൽ സ്റ്റോറുകൾ എന്നിവയിൽ മാർച്ച് 30 മുതൽ ഏപ്രിൽ 1 വരെ വിൽപ്പന ഉണ്ടാവുകയില്ല. സപ്ലൈകോ പെട്രോൾ ബങ്കുകളിൽ 31-ന് വൈകീട്ട് നാലിന് ശേഷം വിൽപ്പന ഉണ്ടാവുകയില്ലെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106118/supplyco)