---
title: "തൃച്ചംബരം യുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു"
english_title: "thrichambaram u p school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106103/thrichambaram-u-p-school"
published_at: "2023-03-30T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6425454d10596_acci.jfif"
keywords: []
---

# തൃച്ചംബരം യുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** തൃച്ചംബരം യുപി സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു, വിദ്യാർത്ഥികളുടെ ഒരു വർഷത്തെ വിവിധ വിഷയങ്ങളിലുള്ള പഠന മികവിനെ ആസ്പദമാക്കി,ഡിപ്പാർട്ട്മെന്റ് പിടിഎ, സ്റ്റാഫും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്, പഠനോത്സവം പിടിഎ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു, തൃച്ചംബരം യുപി സ്കൂൾ പ്രധാന അധ്യാപകൻ എം ടി മധുസൂദനൻ അധ്യക്ഷത വഹിച്ചു, സ്റ്റാഫ് സെക്രട്ടറി കെ മുഹമ്മദ് മാസ്റ്റർ, എസ് ആർ ജി കൺവീനർ ടി അംബരീഷ്, സീനിയർ അസിസ്റ്റന്റ് എം വി ശോഭന, പി ടി എ വൈസ് പ്രസിഡണ്ട് മണികണ്ഠൻ, മദർ പി ടി എ പ്രസിഡണ്ട് ദീപ രഞ്ജിത്ത്, പിടിഎ ട്രഷറർ മുഹമ്മദ് സാലി മാസ്റ്റർ, സി പ്രിയ, പി വി കെ എസ് വിനീത്, അരുണാകുമാരി ടീച്ചർ, എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു

## Article Content

തൃച്ചംബരം യുപി സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു, വിദ്യാർത്ഥികളുടെ ഒരു വർഷത്തെ വിവിധ വിഷയങ്ങളിലുള്ള പഠന മികവിനെ ആസ്പദമാക്കി,ഡിപ്പാർട്ട്മെന്റ് പിടിഎ, സ്റ്റാഫും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്, പഠനോത്സവം പിടിഎ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു, തൃച്ചംബരം യുപി സ്കൂൾ പ്രധാന അധ്യാപകൻ എം ടി മധുസൂദനൻ അധ്യക്ഷത വഹിച്ചു, സ്റ്റാഫ് സെക്രട്ടറി കെ മുഹമ്മദ് മാസ്റ്റർ, എസ് ആർ ജി കൺവീനർ ടി അംബരീഷ്, സീനിയർ അസിസ്റ്റന്റ് എം വി ശോഭന, പി ടി എ വൈസ് പ്രസിഡണ്ട് മണികണ്ഠൻ, മദർ പി ടി എ പ്രസിഡണ്ട് ദീപ രഞ്ജിത്ത്, പിടിഎ ട്രഷറർ മുഹമ്മദ് സാലി മാസ്റ്റർ, സി പ്രിയ, പി വി കെ എസ് വിനീത്, അരുണാകുമാരി ടീച്ചർ, എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106103/thrichambaram-u-p-school)