---
title: "അജ്ഞാത മൃതദേഹം കണ്ടെത്തി"
english_title: "deadbody"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106083/deadbody"
published_at: "2023-03-30T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642533c0efcf9_acci.jfif"
keywords: []
---

# അജ്ഞാത മൃതദേഹം കണ്ടെത്തി

> **Lead Summary:** വാരം കടാങ്കോട്ട് പുഴയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ചക്കരക്കൽ പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ ആരംഭിച്ചു.

## Article Content

വാരം കടാങ്കോട്ട് പുഴയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ചക്കരക്കൽ പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106083/deadbody)