---
title: "ചിതപ്പിലെ പൊയിൽ അംഗനവാടി റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Road inauguration "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106000/road-inauguration"
published_at: "2023-03-29T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6424571a4d353_IMG-20230329-WA0058.jpg"
keywords: []
---

# ചിതപ്പിലെ പൊയിൽ അംഗനവാടി റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ ചിതപ്പിലെ പൊയിൽ അംഗനവാടിറോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി ഷീബ അധ്യക്ഷത വഹിച്ചു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടോണ വിൻസന്റ് , ടി പി രചനി,ആർ ഗോപാലൻ മാസ്റ്റർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ സി മല്ലിക, കെ സുരേന്ദ്രൻ ,എം ടി മനോഹരൻ , വി ബി കുബേരൻ നമ്പൂതിരി എം ബഷീർ എന്നിവർ പ്രസംഗിച്ചു വാർഡ് മെമ്പർ പി.വി. സജീവൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എം വി ചന്ദ്രൻ നന്ദിയും പറഞ്ഞു

## Article Content

പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ ചിതപ്പിലെ പൊയിൽ അംഗനവാടിറോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി ഷീബ അധ്യക്ഷത വഹിച്ചു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടോണ വിൻസന്റ് , ടി പി രചനി,ആർ ഗോപാലൻ മാസ്റ്റർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ സി മല്ലിക, കെ സുരേന്ദ്രൻ ,എം ടി മനോഹരൻ , വി ബി കുബേരൻ നമ്പൂതിരി എം ബഷീർ എന്നിവർ പ്രസംഗിച്ചു വാർഡ് മെമ്പർ പി.വി. സജീവൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എം വി ചന്ദ്രൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106000/road-inauguration)