---
title: "കെ.പി.എസ്.ടി.എ കുറുമാത്തൂർ ബ്രാഞ്ചിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു"
english_title: "kpsta kurumathoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105898/kpsta-kurumathoor"
published_at: "2023-03-29T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423e8959bd90_acci.jfif"
keywords: []
---

# കെ.പി.എസ്.ടി.എ കുറുമാത്തൂർ ബ്രാഞ്ചിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** **കുറുമാത്തൂർ: **കെ.പി.എസ്.ടി.എ.കുറുമാത്തൂർ ബ്രാഞ്ചിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം പി.വി.സജീവൻ ഉദ്ഘാടനം ചെയ്തു.നവാസ്.സി അധ്യക്ഷത വഹിച്ചു.വി.ബി. കുബേരൻ നമ്പൂതിരി മുഖ്യഭാഷണം നടത്തി. ഉപഹാര സമർപ്പണം കെ.വി.മെസ്മർ നിർവ്വഹിച്ചു.ടി.അംബരീഷ്, കെ.എസ്.വിനീത്, കെ.പി.വിജേഷ്, സൽമ തോമസ്, രാധ. എ.കെ, ഷെർളി തോമസ് സംസാരിച്ചു. കെ. പ്രവീൺ സ്വാഗതവും അബൂബക്കർ റഷീദ് നന്ദിയും പറഞ്ഞു.

## Article Content

**കുറുമാത്തൂർ: **കെ.പി.എസ്.ടി.എ.കുറുമാത്തൂർ ബ്രാഞ്ചിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം പി.വി.സജീവൻ ഉദ്ഘാടനം ചെയ്തു.നവാസ്.സി അധ്യക്ഷത വഹിച്ചു.വി.ബി. കുബേരൻ നമ്പൂതിരി മുഖ്യഭാഷണം നടത്തി. ഉപഹാര സമർപ്പണം കെ.വി.മെസ്മർ നിർവ്വഹിച്ചു.ടി.അംബരീഷ്, കെ.എസ്.വിനീത്, കെ.പി.വിജേഷ്, സൽമ തോമസ്, രാധ. എ.കെ, ഷെർളി തോമസ് സംസാരിച്ചു. കെ. പ്രവീൺ സ്വാഗതവും അബൂബക്കർ റഷീദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105898/kpsta-kurumathoor)