---
title: " കണ്ണപുരം, വളപട്ടണം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ട്രെയിനിനു നേരേ കല്ലേറ്"
english_title: "train"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105893/train"
published_at: "2023-03-29T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423e5cb1fa08_news-card.jpg"
keywords: []
---

#  കണ്ണപുരം, വളപട്ടണം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ട്രെയിനിനു നേരേ കല്ലേറ്

> **Lead Summary:** **കണ്ണൂർ : **കണ്ണപുരം, വളപട്ടണം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ട്രെയിനിനു നേരേ കല്ലേറ്. പൂന – എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസിനു നേരേയാണു കഴിഞ്ഞദിവസം രാത്രി കല്ലേറുണ്ടായത്. കല്ലേറിൽ ആർക്കും പരുക്കില്ല. ട്രെയിനിന്റെ ആറാം നമ്പർ കോച്ചിന്റെ മധ്യഭാഗത്താ യുള്ള സീറ്റിലാണു കല്ല് പതിച്ചത്. റെയിൽവേ സംരക്ഷണ സേനയും കണ്ണപുരം പൊലിസും അന്വേഷണം ആരംഭിച്ചു.

## Article Content

**കണ്ണൂർ : **കണ്ണപുരം, വളപട്ടണം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ട്രെയിനിനു നേരേ കല്ലേറ്. പൂന – എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസിനു നേരേയാണു കഴിഞ്ഞദിവസം രാത്രി കല്ലേറുണ്ടായത്. കല്ലേറിൽ ആർക്കും പരുക്കില്ല. ട്രെയിനിന്റെ ആറാം നമ്പർ കോച്ചിന്റെ മധ്യഭാഗത്താ യുള്ള സീറ്റിലാണു കല്ല് പതിച്ചത്. റെയിൽവേ സംരക്ഷണ സേനയും കണ്ണപുരം പൊലിസും അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105893/train)