---
title: "തളിപ്പറമ്പ നഗരസഭ ചെയർപേഴ്സന്റെ ദുരിതാശ്വാസ നിധി വിതരണം നടത്തി"
english_title: "thalipparamb municipality"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105786/thalipparamb-municipality"
published_at: "2023-03-28T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422c8b5efec3_acci.jfif"
keywords: []
---

# തളിപ്പറമ്പ നഗരസഭ ചെയർപേഴ്സന്റെ ദുരിതാശ്വാസ നിധി വിതരണം നടത്തി

> **Lead Summary:** തളിപ്പറമ്പ നഗരസഭ ചെയർപേഴ്സന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും പാവപെട്ട രോഗികൾക്കുള്ള ദുരിതാശ്വാസ ഫണ്ട്‌ ഇരുപത്തി ആറാം വാർഡ് കൗൺസിലർ എം. പി.സജീറയ്ക്കു നൽകികൊണ്ട് ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ പി . പി. മുഹമ്മദ്‌ നിസാർ, കദീജ. കെ. പി. കൗൺസിലർമാരായ ഒ. സുഭാഗ്യം, സലീം കൊടിയിൽ, വി. വി. ഗിരീഷൻ, റസിയ. പി. കെ. റഹ്മത്ത് ബീഗം, സാഹിദ. പി. കെ വാസന്തി , വനജ, . സെക്രട്ടറി *സുബൈർ. കെ . പി തുടങ്ങിയവർ പങ്കെടുത്തു

## Article Content

തളിപ്പറമ്പ നഗരസഭ ചെയർപേഴ്സന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും പാവപെട്ട രോഗികൾക്കുള്ള ദുരിതാശ്വാസ ഫണ്ട്‌ ഇരുപത്തി ആറാം വാർഡ് കൗൺസിലർ എം. പി.സജീറയ്ക്കു നൽകികൊണ്ട് ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ പി . പി. മുഹമ്മദ്‌ നിസാർ, കദീജ. കെ. പി. കൗൺസിലർമാരായ ഒ. സുഭാഗ്യം, സലീം കൊടിയിൽ, വി. വി. ഗിരീഷൻ, റസിയ. പി. കെ. റഹ്മത്ത് ബീഗം, സാഹിദ. പി. കെ വാസന്തി , വനജ, . സെക്രട്ടറി *സുബൈർ. കെ . പി തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105786/thalipparamb-municipality)