---
title: "ഒറ്റ നമ്പർ ചൂതാട്ടം: മധ്യവയസ്കൻ അറസ്റ്റിൽ"
english_title: "arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105677/arrest"
published_at: "2023-03-28T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64226d38d40dd_download_(1).jfif"
keywords: []
---

# ഒറ്റ നമ്പർ ചൂതാട്ടം: മധ്യവയസ്കൻ അറസ്റ്റിൽ

> **Lead Summary:** **തളിപ്പറമ്പ്; **ഒറ്റ നമ്പർ ചൂതാട്ടം: മധ്യവയസ്കൻ അറസ്റ്റിൽ. തളിപ്പറമ്പ് അത്താഴക്കുന്ന് വളപ്പിൽ പ്രദീപനെയാണ് ഇന്നലെ പട്ടുവം പാറപ്പൂൽ പേത്തടത്ത് വച്ച് ഒറ്റ നമ്പർ ചൂതാട്ടം നടത്തുന്നതിനിടെ തളിപ്പറമ്പ് എസ് ഐ യദുകൃഷ്ണൻ അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് 7150 രൂപ പിടിച്ചെടുത്തു.

## Article Content

**തളിപ്പറമ്പ്; **ഒറ്റ നമ്പർ ചൂതാട്ടം: മധ്യവയസ്കൻ അറസ്റ്റിൽ. തളിപ്പറമ്പ് അത്താഴക്കുന്ന് വളപ്പിൽ പ്രദീപനെയാണ് ഇന്നലെ പട്ടുവം പാറപ്പൂൽ പേത്തടത്ത് വച്ച് ഒറ്റ നമ്പർ ചൂതാട്ടം നടത്തുന്നതിനിടെ തളിപ്പറമ്പ് എസ് ഐ യദുകൃഷ്ണൻ അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് 7150 രൂപ പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105677/arrest)