---
title: "തൃച്ചംബരത്ത് പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം നിക്ഷേക്കവേ പിടിയിലായ യുവാവ് റിമാൻഡിൽ"
english_title: "remanded"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105675/remanded"
published_at: "2023-03-28T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64226cedc2d60_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# തൃച്ചംബരത്ത് പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം നിക്ഷേക്കവേ പിടിയിലായ യുവാവ് റിമാൻഡിൽ

> **Lead Summary:** **തളിപ്പറമ്പ്; **തൃച്ചംബരത്ത് പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം നിക്ഷേപിച്ച യുവാവിനെ പിടികൂടി. തളിപ്പറമ്പ് തൃച്ചംബരം ഭാരതീയ വിദ്യാഭവൻ റോഡിൽ നേതാജി ഹൗസിങ് കോളനി പരിസരത്ത് ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം ഒഴുക്കവേ കച്ചേരിക്കടവ് സ്വദേശി ജിൻസ് ജോസഫ് എന്നയാളെ തളിപ്പറമ്പ് പൊലീസ് പിടികൂടി. ഇന്നലെ പുലർച്ചെ 2.30നായിരുന്നു സംഭവം. കെ എൽ 71 എ 43 0 1 നമ്പർ മിനി ടാങ്കർ വാഹനവും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

## Article Content

**തളിപ്പറമ്പ്; **തൃച്ചംബരത്ത് പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം നിക്ഷേപിച്ച യുവാവിനെ പിടികൂടി. തളിപ്പറമ്പ് തൃച്ചംബരം ഭാരതീയ വിദ്യാഭവൻ റോഡിൽ നേതാജി ഹൗസിങ് കോളനി പരിസരത്ത് ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം ഒഴുക്കവേ കച്ചേരിക്കടവ് സ്വദേശി ജിൻസ് ജോസഫ് എന്നയാളെ തളിപ്പറമ്പ് പൊലീസ് പിടികൂടി. ഇന്നലെ പുലർച്ചെ 2.30നായിരുന്നു സംഭവം. കെ എൽ 71 എ 43 0 1 നമ്പർ മിനി ടാങ്കർ വാഹനവും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105675/remanded)