---
title: "പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുടലയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു"
english_title: "Congress protest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105630/congress-protest"
published_at: "2023-03-27T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6421cdae2987c_IMG-20230327-WA0060.jpg"
keywords: []
---

# പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുടലയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം :**രാഹുൽ വേട്ടക്കെതിരെ കണ്ണൂർ ഡി സി.സി നടത്തിയ പോസ്റ്റാഫീസ് മാർച്ചിന് നേരേ പോലീസ് നടത്തിയ മൃഗീയമായ ലാത്തിച്ചാർജിലും മഹിളാ നേതാക്കളുടെ വസ്ത്രങ്ങൾ വലിച്ചു കീറിയ നടപടിയിലും പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുടലയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഐ വി കുഞ്ഞിരാമൻ, ബ്ലോക്ക് സെക്രട്ടറിമാരായ പി. ആനന്ദകുമാർ , വി.വി.സി. ബാലൻ, പി.എം. അൽഅമീൻ,മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ , എ ടി ജനാർദ്ദനൻ , ആബിദ് വായാട്, പി വിനോദ് മാസ്റ്റർ, പ്രജിത്ത് റോഷൻ , പി വി ഗോപാലൻ, വി ബി. കുബേരൻ നമ്പൂതിരി, പി.വി. ദിനേശൻഎന്നിവർ നേതൃത്വം നൽകി

## Article Content

**പരിയാരം :**രാഹുൽ വേട്ടക്കെതിരെ കണ്ണൂർ ഡി സി.സി നടത്തിയ പോസ്റ്റാഫീസ് മാർച്ചിന് നേരേ പോലീസ് നടത്തിയ മൃഗീയമായ ലാത്തിച്ചാർജിലും മഹിളാ നേതാക്കളുടെ വസ്ത്രങ്ങൾ വലിച്ചു കീറിയ നടപടിയിലും പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുടലയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഐ വി കുഞ്ഞിരാമൻ, ബ്ലോക്ക് സെക്രട്ടറിമാരായ പി. ആനന്ദകുമാർ , വി.വി.സി. ബാലൻ, പി.എം. അൽഅമീൻ,മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ , എ ടി ജനാർദ്ദനൻ , ആബിദ് വായാട്, പി വിനോദ് മാസ്റ്റർ, പ്രജിത്ത് റോഷൻ , പി വി ഗോപാലൻ, വി ബി. കുബേരൻ നമ്പൂതിരി, പി.വി. ദിനേശൻഎന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105630/congress-protest)