---
title: "രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കെ പി എസ് ടി എ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു"
english_title: "kpsta protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105469/kpsta-protest"
published_at: "2023-03-27T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642116d3964f6_acci.jfif"
keywords: []
---

# രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കെ പി എസ് ടി എ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **രാഹുൽ ഗാന്ധിയെ പാർലമെൻ്റിൽ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം വി.വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു.കെ.എസ് വിനീത് അധ്യക്ഷത വഹിച്ചു.പി വി സജീവൻ, വി ബി കുബേരൻ നമ്പൂതിരി,കെ വി മെസ്മർ,എ കെ ഉഷ, അംബരീഷ് ടി,ഇ വി സുരേശൻ,പി കെ ഇന്ദിര,പി ജി മുരളീധരൻ സംസാരിച്ചു.നളിനി എം, വീണാദേവി ആർ കെ, മൂസ പി എം, ജ്യോതിസ് എൻ വി, ശ്യാം കൃഷ്ണ എന്നിവർ നേതൃത്വം നൽകി. കെ.പി.വിജേഷ് സ്വാഗതവും ടി.ടി.രൂപേഷ് നന്ദിയും പറഞ്ഞു

## Article Content

**തളിപ്പറമ്പ: **രാഹുൽ ഗാന്ധിയെ പാർലമെൻ്റിൽ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം വി.വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു.കെ.എസ് വിനീത് അധ്യക്ഷത വഹിച്ചു.പി വി സജീവൻ, വി ബി കുബേരൻ നമ്പൂതിരി,കെ വി മെസ്മർ,എ കെ ഉഷ, അംബരീഷ് ടി,ഇ വി സുരേശൻ,പി കെ ഇന്ദിര,പി ജി മുരളീധരൻ സംസാരിച്ചു.നളിനി എം, വീണാദേവി ആർ കെ, മൂസ പി എം, ജ്യോതിസ് എൻ വി, ശ്യാം കൃഷ്ണ എന്നിവർ നേതൃത്വം നൽകി. കെ.പി.വിജേഷ് സ്വാഗതവും ടി.ടി.രൂപേഷ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105469/kpsta-protest)