---
title: "തളിപ്പറമ്പ് നഗരസഭ ഹരിതകർമ സേനക്ക് ഐ സി ഐ സി ഐ ഫൗണ്ടേഷൻ നൽകുന്ന ഇ-റിക്ഷകളുടെ താക്കോൽ ദാന ചടങ്ങ് നടന്നു"
english_title: "e riksha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105136/e-riksha"
published_at: "2023-03-25T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641eb91a91268_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# തളിപ്പറമ്പ് നഗരസഭ ഹരിതകർമ സേനക്ക് ഐ സി ഐ സി ഐ ഫൗണ്ടേഷൻ നൽകുന്ന ഇ-റിക്ഷകളുടെ താക്കോൽ ദാന ചടങ്ങ് നടന്നു

> **Lead Summary:** തളിപ്പറമ്പ് നഗരസഭാ ഹരിതകർമ സേനക്ക് ഐ സി ഐ സി ഐ ഫൗണ്ടേഷൻ നൽകുന്ന ഇ-റിക്ഷകളുടെ താക്കോൽ ദാന ചടങ്ങ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നഫീസ ബീവിയുടെ അധ്യക്ഷതയിൽ വെച്ച് ബഹു.ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഹരിത കർമ്മ സേന പ്രിതിനിധി സൗമ്യ ജ്യോതിഷിനു നൽകി നിർവഹിച്ചു. വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ ഫ്ലാഗ് ഓഫ് ചെയ്തു.സ്ഥിരം സമിതി അംഗങ്ങളായ , പി പി മുഹമ്മദ്‌ നിസാർ,റെജില.പി,കദീജ. കെ.പി കൗൺസിലർമാരായ റഹ്മത്ത് ബീഗം, റസിയ പി.കെ, സാഹിദ.പി.കെ, മുനീറ.ടി,ഷൈനി,വാസന്തി, സി. വി ഗിരിഷൻ,മനോജ്‌. സി പി ,സുരേഷ് പിവി,സുരേഷ് കുമാർ, വി.വി വിജയൻ,സജീറ എം.പി, വത്സല, ഐസി. ഐസി. റീജിയണൽ ഹെഡ് അജയ്. സി.പി, ഐസി. ഐസി. ബാങ്ക് മാനേജർ സുനോജ്. സി. കെ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ കൃഷ്ണൻ, ഡി എസ് ചെയർ പേഴ്സൺ രാജി നന്ദകുമാർ,ഹരിത കർമ്മ സേന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. നഗരസഭ സെക്രട്ടറി സുബൈർ. കെ. പി സ്വാഗതവും , ഹെൽത്ത്‌ സൂപ്പർവൈസർ പ്രകാശൻ നന്ദിയും പറഞ്ഞു

## Article Content

തളിപ്പറമ്പ് നഗരസഭാ ഹരിതകർമ സേനക്ക് ഐ സി ഐ സി ഐ ഫൗണ്ടേഷൻ നൽകുന്ന ഇ-റിക്ഷകളുടെ താക്കോൽ ദാന ചടങ്ങ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നഫീസ ബീവിയുടെ അധ്യക്ഷതയിൽ വെച്ച് ബഹു.ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഹരിത കർമ്മ സേന പ്രിതിനിധി സൗമ്യ ജ്യോതിഷിനു നൽകി നിർവഹിച്ചു. വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ ഫ്ലാഗ് ഓഫ് ചെയ്തു.സ്ഥിരം സമിതി അംഗങ്ങളായ , പി പി മുഹമ്മദ്‌ നിസാർ,റെജില.പി,കദീജ. കെ.പി കൗൺസിലർമാരായ റഹ്മത്ത് ബീഗം, റസിയ പി.കെ, സാഹിദ.പി.കെ, മുനീറ.ടി,ഷൈനി,വാസന്തി, സി. വി ഗിരിഷൻ,മനോജ്‌. സി പി ,സുരേഷ് പിവി,സുരേഷ് കുമാർ, വി.വി വിജയൻ,സജീറ എം.പി, വത്സല, ഐസി. ഐസി. റീജിയണൽ ഹെഡ് അജയ്. സി.പി, ഐസി. ഐസി. ബാങ്ക് മാനേജർ സുനോജ്. സി. കെ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ കൃഷ്ണൻ, ഡി എസ് ചെയർ പേഴ്സൺ രാജി നന്ദകുമാർ,ഹരിത കർമ്മ സേന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. നഗരസഭ സെക്രട്ടറി സുബൈർ. കെ. പി സ്വാഗതവും , ഹെൽത്ത്‌ സൂപ്പർവൈസർ പ്രകാശൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105136/e-riksha)