---
title: "കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ മയ്യിൽ യൂണിറ്റ് വയർമെൻ ദിനം ആചരിച്ചു"
english_title: "association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105078/association"
published_at: "2023-03-25T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641e8912a552c_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ മയ്യിൽ യൂണിറ്റ് വയർമെൻ ദിനം ആചരിച്ചു

> **Lead Summary:** കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ മയ്യിൽ യൂണിറ്റ് വയർമെൻ ദിനം ആചരിച്ചു. രാവിലെ 9 30ന് പതാക വന്ദനം നടത്തി. ഓഫീസിൽ വച്ച് നടന്ന യോഗത്തിൽ യൂണിറ്റ് സെക്രട്ടറി മഹേഷ് കെ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് സുഭാഷ് കെ സി അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഷിബു പി പി പരിപാടികൾ ഉത്ഘാടനം ചെയ്തു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി വിജേഷ് യു നന്ദിയും പറഞ്ഞു. തുടർന്ന് ചാലയിലെ ശാന്തിദീപം സ്പെഷ്യൽ സ്കൂളിൽ സാമ്പത്തിക സഹായവും ഉപഹാരവും മധുര വിതരണവും നടത്തി.

## Article Content

കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ മയ്യിൽ യൂണിറ്റ് വയർമെൻ ദിനം ആചരിച്ചു. രാവിലെ 9 30ന് പതാക വന്ദനം നടത്തി. ഓഫീസിൽ വച്ച് നടന്ന യോഗത്തിൽ യൂണിറ്റ് സെക്രട്ടറി മഹേഷ് കെ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് സുഭാഷ് കെ സി അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഷിബു പി പി പരിപാടികൾ ഉത്ഘാടനം ചെയ്തു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി വിജേഷ് യു നന്ദിയും പറഞ്ഞു. തുടർന്ന് ചാലയിലെ ശാന്തിദീപം സ്പെഷ്യൽ സ്കൂളിൽ സാമ്പത്തിക സഹായവും ഉപഹാരവും മധുര വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105078/association)