---
title: "രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ തളിപ്പറമ്പിൽ റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്"
english_title: "case against youth congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105066/case-against-youth-congress"
published_at: "2023-03-25T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641e744da7ee2_news-card.jpg"
keywords: []
---

# രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ തളിപ്പറമ്പിൽ റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി നേതാക്കളായ രാഹുൽ ദാമോദരൻ വി രാഹുൽ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ഉപരോധം. പയ്യന്നൂർ തളിപ്പറമ്പ് കണ്ണൂർ നാഷണൽ ഹൈവേയിൽ കുത്തിയിരുന്ന് അതുവഴി പോകുന്ന വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും മറ്റു മാർഗ്ഗ തടസ്സമുണ്ടാക്കിയതിനും കേന്ദ്ര ഗവൺമെന്റിനെതിരെ റോഡ് ഉപരോധ സമരം നടത്തിയതിനും ഇവർക്കെതിരെ കേസെടുത്തു.

## Article Content

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി നേതാക്കളായ രാഹുൽ ദാമോദരൻ വി രാഹുൽ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ഉപരോധം. പയ്യന്നൂർ തളിപ്പറമ്പ് കണ്ണൂർ നാഷണൽ ഹൈവേയിൽ കുത്തിയിരുന്ന് അതുവഴി പോകുന്ന വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും മറ്റു മാർഗ്ഗ തടസ്സമുണ്ടാക്കിയതിനും കേന്ദ്ര ഗവൺമെന്റിനെതിരെ റോഡ് ഉപരോധ സമരം നടത്തിയതിനും ഇവർക്കെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105066/case-against-youth-congress)