---
title: "തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിലുള്ള അപ്പാരൽ പാർക്ക് ഉദ്ഘാടനം ചെയ്തു"
english_title: "apparel park"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104941/apparel-park"
published_at: "2023-03-24T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641d76722f050_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിലുള്ള അപ്പാരൽ പാർക്ക് ഉദ്ഘാടനം ചെയ്തു

> **Lead Summary:** തളിപ്പറമ്പ നഗരസഭ 2022 -2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യുവതികൾക്കുള്ള തൊഴിൽ സംരഭമായ അപ്പാരൽ പാർക്ക്‌ സീതി സാഹിബ്‌ ഹയർ സെക്കണ്ടറി സ്കൂളിന് സമീപം നഗര സഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ്റ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റജില പി പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എം. കെ ഷബിത , പി. പി. മുഹമ്മദ്‌ നിസാർ കൗൺസിലർമാരായാ കൊടിയിൽ സലീം ,വാസന്തി പി.വി., റഹ്മത്ത് ബീവി, നുബ് ല സി, സാഹിദ പി.കെ,സജീറ എം.പി., റസിയ പി.കെ ;സി ഡി എസ് ചെയർപേഴ്ൺ രാജി നന്ദകുമാർ, ഷാജി പി.വി, എന്നിവർ പങ്കെടുത്തു.നഗരസഭാ സിക്രട്ടറി സുബൈർ കെ.പി സ്വാഗതവും മെമ്പർ സെക്രട്ടറി എൻ സ് കൃഷ്ണൻ നന്ദിയും പറഞ്ഞു.

## Article Content

തളിപ്പറമ്പ നഗരസഭ 2022 -2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യുവതികൾക്കുള്ള തൊഴിൽ സംരഭമായ അപ്പാരൽ പാർക്ക്‌ സീതി സാഹിബ്‌ ഹയർ സെക്കണ്ടറി സ്കൂളിന് സമീപം നഗര സഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ്റ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റജില പി പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എം. കെ ഷബിത , പി. പി. മുഹമ്മദ്‌ നിസാർ കൗൺസിലർമാരായാ കൊടിയിൽ സലീം ,വാസന്തി പി.വി., റഹ്മത്ത് ബീവി, നുബ് ല സി, സാഹിദ പി.കെ,സജീറ എം.പി., റസിയ പി.കെ ;സി ഡി എസ് ചെയർപേഴ്ൺ രാജി നന്ദകുമാർ, ഷാജി പി.വി, എന്നിവർ പങ്കെടുത്തു.നഗരസഭാ സിക്രട്ടറി സുബൈർ കെ.പി സ്വാഗതവും മെമ്പർ സെക്രട്ടറി എൻ സ് കൃഷ്ണൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104941/apparel-park)