---
title: "ജംഇയ്യത്തുൽ നജാത്തിൽ ഇസ്ലാമിയ കമ്മിറ്റി മുസ്തഫ ഹുമൈദിക്ക് അനുമോധനം നൽകി"
english_title: "musthafa humaidi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104862/musthafa-humaidi"
published_at: "2023-03-24T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641d22424d1bc_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# ജംഇയ്യത്തുൽ നജാത്തിൽ ഇസ്ലാമിയ കമ്മിറ്റി മുസ്തഫ ഹുമൈദിക്ക് അനുമോധനം നൽകി

> **Lead Summary:** **രയരോം :** ജംഇയ്യത്തുൽ ന ജാത്തിൽ ഇസ്ലാമിയ സെകട്ടറിയും എസ് എസ് എഫ് സർക്കിൾ പ്രസി ഡണ്ട് മുസ്ത്ഥ ഹുമൈദിയെ ജംഇയ്യത്തുൽ നജാത്തിൽ ഇസ്ലാമിയ കമ്മിറ്റി അനുമോദനം നൽകി. മാട്ടുൽ മൻശഇൽ നിന്നും ഹുമൈദി ബിരുദം കരസ്ഥമാക്കിയത്തിനാലാണ് അനുമോദനം കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ പ്രസി ഡണ്ട് ആലി കുഞ്ഞി ദാരിമി ഉൽഘാടനം ചെയ്തു. വി എ ഇ ബ്രാഹിം മൗലവി അദ്ധ്യക്ഷത വഹിച്ചു. എം എസ് ഹാരിസ് ടി കെ അബ്ദുള്ള എന്നീ വർ പ്രസംഗിച്ചു .സുബൈർ രയരോം സാഗതവും മുസ്തഫ ഹുമൈദി നന്ദിയും പറഞ്ഞു.

## Article Content

**രയരോം :** ജംഇയ്യത്തുൽ ന ജാത്തിൽ ഇസ്ലാമിയ സെകട്ടറിയും എസ് എസ് എഫ് സർക്കിൾ പ്രസി ഡണ്ട് മുസ്ത്ഥ ഹുമൈദിയെ ജംഇയ്യത്തുൽ നജാത്തിൽ ഇസ്ലാമിയ കമ്മിറ്റി അനുമോദനം നൽകി. മാട്ടുൽ മൻശഇൽ നിന്നും ഹുമൈദി ബിരുദം കരസ്ഥമാക്കിയത്തിനാലാണ് അനുമോദനം കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ പ്രസി ഡണ്ട് ആലി കുഞ്ഞി ദാരിമി ഉൽഘാടനം ചെയ്തു. വി എ ഇ ബ്രാഹിം മൗലവി അദ്ധ്യക്ഷത വഹിച്ചു. എം എസ് ഹാരിസ് ടി കെ അബ്ദുള്ള എന്നീ വർ പ്രസംഗിച്ചു .സുബൈർ രയരോം സാഗതവും മുസ്തഫ ഹുമൈദി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104862/musthafa-humaidi)