---
title: "മുനിസിപ്പൽ യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ തളിപ്പറമ്പിൽ എത്തിച്ചേരുന്നവർക്ക് നോമ്പ് തുറക്കാൻ ഇഫ്താർ ടെന്റ് സജ്ജമായി"
english_title: "iftar tent"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104833/iftar-tent"
published_at: "2023-03-24T05:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ced6b354f9_news-card.jpg"
keywords: []
---

# മുനിസിപ്പൽ യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ തളിപ്പറമ്പിൽ എത്തിച്ചേരുന്നവർക്ക് നോമ്പ് തുറക്കാൻ ഇഫ്താർ ടെന്റ് സജ്ജമായി

> **Lead Summary:** **തളിപ്പറമ്പ: **തളിപ്പറമ്പിൽ എത്തിച്ചേരുന്ന യാത്രക്കാർ, അതിഥി തൊഴിലാളികൾ, ഉൾപ്പെടെയുള്ളവർക്ക് നോമ്പ് തുറക്കാൻ സൗകര്യമൊരുക്കി മുനിസിപ്പൽ യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ഇഫ്താർ ടെന്റ് തുറന്നു. തളിപ്പറമ്പ ശ്രീകണ്ടാപുരം സംസ്ഥാന പാതയിൽ സിതി സാഹിബ്‌ സ്കൂളിന് സമീപം സൈൻ ഹൈപ്പർ മാർക്കറ്റ്നു മുൻവശത് ടെന്റ് മുസ്ലിം യുത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറിമാരായ മഹമൂദ് അള്ളാംകുളം , പി കെ സുബൈർ, മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ സലീം കൊടിയിൽ ,കെ വി അബൂബക്കർ ഹാജി, മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ പ്രസിഡണ്ട് കെ വി മുഹമ്മദ് കുഞ്ഞി, അഷ്റഫ് ബപ്പു , സിദ്ധിഖ് ഗാന്ധി, ഇസ്മയിൽ പി പി , ജാബിർ തങ്ങൾ, അബു നാലാംമുറ്റം, ഫാസിൽ എം വി മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ഫൈസൽ ചെറുകുന്നോൻ , മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ യു ഷഫീഖ് മാസ്റ്റർ, ഓലിയൻ ജാഫർ , ഉസ്മാൻ കൊമ്മച്ചി എസ് ടി യു തളിപ്പറമ്പ മുനിസിപ്പൽ കോഡിനേഷൻ കമ്മറ്റി ചെയർമാൻ സൈങ്കോൽ മുഹമ്മദ് കുഞ്ഞി, മുനിസിപ്പൽ യൂത്ത് ലീഗ് ഭാരവാഹികളായ ഷബീർ മുക്കോല , അഷ്റഫ് മുട്ട, ഫയാസ് അള്ളാംകുളം എം എസ് എഫ് തളിപ്പറമ്പ മുനിസിപ്പൽ പ്രസിഡണ്ട് സഫ്വാൻ കുറ്റിക്കോൽ തുടങ്ങിയവർ സംബന്ധിച്ചു. മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ പ്രസിഡണ്ട് കെ പി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ എ സിദ്ധിഖ് സ്വാഗതവും ചീഫ് കോർഡിനേറ്റർ ഹനീഫ മദ്റസ നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ: **തളിപ്പറമ്പിൽ എത്തിച്ചേരുന്ന യാത്രക്കാർ, അതിഥി തൊഴിലാളികൾ, ഉൾപ്പെടെയുള്ളവർക്ക് നോമ്പ് തുറക്കാൻ സൗകര്യമൊരുക്കി മുനിസിപ്പൽ യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ഇഫ്താർ ടെന്റ് തുറന്നു. തളിപ്പറമ്പ ശ്രീകണ്ടാപുരം സംസ്ഥാന പാതയിൽ സിതി സാഹിബ്‌ സ്കൂളിന് സമീപം സൈൻ ഹൈപ്പർ മാർക്കറ്റ്നു മുൻവശത് ടെന്റ് മുസ്ലിം യുത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറിമാരായ മഹമൂദ് അള്ളാംകുളം , പി കെ സുബൈർ, മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ സലീം കൊടിയിൽ ,കെ വി അബൂബക്കർ ഹാജി, മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ പ്രസിഡണ്ട് കെ വി മുഹമ്മദ് കുഞ്ഞി, അഷ്റഫ് ബപ്പു , സിദ്ധിഖ് ഗാന്ധി, ഇസ്മയിൽ പി പി , ജാബിർ തങ്ങൾ, അബു നാലാംമുറ്റം, ഫാസിൽ എം വി മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ഫൈസൽ ചെറുകുന്നോൻ , മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ യു ഷഫീഖ് മാസ്റ്റർ, ഓലിയൻ ജാഫർ , ഉസ്മാൻ കൊമ്മച്ചി എസ് ടി യു തളിപ്പറമ്പ മുനിസിപ്പൽ കോഡിനേഷൻ കമ്മറ്റി ചെയർമാൻ സൈങ്കോൽ മുഹമ്മദ് കുഞ്ഞി, മുനിസിപ്പൽ യൂത്ത് ലീഗ് ഭാരവാഹികളായ ഷബീർ മുക്കോല , അഷ്റഫ് മുട്ട, ഫയാസ് അള്ളാംകുളം എം എസ് എഫ് തളിപ്പറമ്പ മുനിസിപ്പൽ പ്രസിഡണ്ട് സഫ്വാൻ കുറ്റിക്കോൽ തുടങ്ങിയവർ സംബന്ധിച്ചു. മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ പ്രസിഡണ്ട് കെ പി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ എ സിദ്ധിഖ് സ്വാഗതവും ചീഫ് കോർഡിനേറ്റർ ഹനീഫ മദ്റസ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104833/iftar-tent)