---
title: "നിയന്ത്രണം വിട്ട ചെങ്കൽ ലോറി വയലിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്"
english_title: "lorry accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104728/lorry-accident"
published_at: "2023-03-23T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c18449a115_news-card.jpg"
keywords: []
---

# നിയന്ത്രണം വിട്ട ചെങ്കൽ ലോറി വയലിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്

> **Lead Summary:** **ഇരിട്ടി: **തളിപ്പറമ്പ് സംസ്ഥാന പാതയിൽ കണിയാർ വയലിനും മിൽമ ഡയറിക്കും ഇടയിലാണ് അപകടം. ചെങ്കൽ കയറ്റാനായി പണയിലേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് വയലിലേക്ക് മറിഞ്ഞത്. അപകടത്തിൽ കൊളപ്പ സ്വദേശി ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. അപകടത്തിൽ ലോറിയുടെ ക്യാമ്പിൻ പൂർണ്ണമായും തകർന്നു. ക്രയിൻ ഉപയോഗിച്ചാണ് ലോറി വയലിൽ നിന്നും നീക്കം ചെയ്തത്. ഇന്ന് പുലർച്ചെയാണ് അപകടം

## Article Content

**ഇരിട്ടി: **തളിപ്പറമ്പ് സംസ്ഥാന പാതയിൽ കണിയാർ വയലിനും മിൽമ ഡയറിക്കും ഇടയിലാണ് അപകടം. ചെങ്കൽ കയറ്റാനായി പണയിലേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് വയലിലേക്ക് മറിഞ്ഞത്. അപകടത്തിൽ കൊളപ്പ സ്വദേശി ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. അപകടത്തിൽ ലോറിയുടെ ക്യാമ്പിൻ പൂർണ്ണമായും തകർന്നു. ക്രയിൻ ഉപയോഗിച്ചാണ് ലോറി വയലിൽ നിന്നും നീക്കം ചെയ്തത്. ഇന്ന് പുലർച്ചെയാണ് അപകടം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104728/lorry-accident)