---
title: "ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 19കാരൻ മരിച്ചു"
english_title: "tipper bike accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104720/tipper-bike-accident"
published_at: "2023-03-23T14:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c137fd7656_Untitled-2-web.jpg"
keywords: []
---

# ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 19കാരൻ മരിച്ചു

> **Lead Summary:** കുഞ്ഞിമംഗലം ആണ്ടാം കൊവ്വലിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മാടായി വാടിക്കൽ എസ് എ പി സ്റ്റോപ്പിന് സമീപത്തെ ചേരിച്ചി മുഹമ്മദ് നിഷാൻ ആണ് മരിച്ചത്. പയ്യന്നൂരിലെ ജി ടെക് വിദ്യാർത്ഥിയാണ്. മൃതദേഹം പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

## Article Content

കുഞ്ഞിമംഗലം ആണ്ടാം കൊവ്വലിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മാടായി വാടിക്കൽ എസ് എ പി സ്റ്റോപ്പിന് സമീപത്തെ ചേരിച്ചി മുഹമ്മദ് നിഷാൻ ആണ് മരിച്ചത്. പയ്യന്നൂരിലെ ജി ടെക് വിദ്യാർത്ഥിയാണ്. മൃതദേഹം പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104720/tipper-bike-accident)