---
title: "കീഴാറ്റൂർ ഗവ: എൽ.പി.സ്കൂളിൽ പഠനോത്സവം നടത്തി"
english_title: "keezhattoor school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104501/keezhattoor-school"
published_at: "2023-03-22T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ac1acaab59_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# കീഴാറ്റൂർ ഗവ: എൽ.പി.സ്കൂളിൽ പഠനോത്സവം നടത്തി

> **Lead Summary:** **തളിപ്പറമ്പ: **കീഴാറ്റൂർ ഗവ: എൽ.പി.സ്കൂളിലെ പഠനോത്സവം മുൻസിപ്പൽ കൗൺസിലർ ഒ.സുഭാഗ്യം ഉദ്ഘാടനം ചെയ്തു. ഇ.കെ.സബിത അദ്ധ്യക്ഷത വഹിച്ചു.എം.ബേബി, ടി.ജയദേവൻ, കെ.വി. മെസ്മർ, ഷാൻ്റി ജോസഫ്, അനയപ്രസാദ്.കെ.എം സംസാരിച്ചു.കെ.റീനാ ഭായി സ്വാഗതവും ആർ.ബ്രിജ നന്ദിയും പറഞ്ഞു.കുട്ടികളുടെ പഠനോത്പ്പന്ന പ്രദർശനവും കലാപരിപാടികളുമുണ്ടായി.

## Article Content

**തളിപ്പറമ്പ: **കീഴാറ്റൂർ ഗവ: എൽ.പി.സ്കൂളിലെ പഠനോത്സവം മുൻസിപ്പൽ കൗൺസിലർ ഒ.സുഭാഗ്യം ഉദ്ഘാടനം ചെയ്തു. ഇ.കെ.സബിത അദ്ധ്യക്ഷത വഹിച്ചു.എം.ബേബി, ടി.ജയദേവൻ, കെ.വി. മെസ്മർ, ഷാൻ്റി ജോസഫ്, അനയപ്രസാദ്.കെ.എം സംസാരിച്ചു.കെ.റീനാ ഭായി സ്വാഗതവും ആർ.ബ്രിജ നന്ദിയും പറഞ്ഞു.കുട്ടികളുടെ പഠനോത്പ്പന്ന പ്രദർശനവും കലാപരിപാടികളുമുണ്ടായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104501/keezhattoor-school)