---
title: "തളിപ്പറമ്പ നഗരസഭ അപ്പാരൽ പാർക്ക്‌ ഉദ്ഘാടനം ഇന്ന്"
english_title: "apparel park"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104433/apparel-park"
published_at: "2023-03-22T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641a78d5031ea_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# തളിപ്പറമ്പ നഗരസഭ അപ്പാരൽ പാർക്ക്‌ ഉദ്ഘാടനം ഇന്ന്

> **Lead Summary:** തളിപ്പറമ്പ നഗരസഭ അപ്പാരൽ പാർക്ക്‌ ഉദ്ഘാടനം ഇന്ന് രാവിലെ 11മണിക്ക് സീതി സാഹിബ്‌ ഹയർ സെക്കണ്ടറി സ്കൂളിന് സമീപമുള്ള കെ പി അബ്ദുറഹിമാൻ സ്മാരക സാംസ്‌കാരിക നിലയത്തിലുള്ള കെട്ടിടത്തിൽ നടക്കും. കെ പി സുബൈർ സ്വാഗതം പറയുന്ന പരിപാടിയിൽ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ മുർഷിത കോങ്ങായി ഉദ്ഘാടനം ചെയ്യും. റജില പി (ചെയർപേഴ്സൺ ക്ഷേമകാര്യം) പദ്ധതി വിശദീകരണം ചെയ്യും. എം കെ ഷബിത (ചെയർപേഴ്സൺ വികസന കാര്യം ) നബീസബീവി.കെ (ചെയർപേഴ്സൺ ആരോഗ്യകാര്യം ) പി. പി. മുഹമ്മദ്‌ നിസാർ (ചെയർമാൻ പൊതുമരാമത്തു കാര്യം ) കദീജ കെ. പി (ചെയർപേഴ്സൺ വിദ്യാഭ്യാസ കാര്യം ) കൊടിയിൽ സലീം (വാർഡ് കൗൺസിലർ ) ഒ. സുഭാഗ്യം (കൗൺസിലർ ) കെ വത്സരാജൻ (കൗൺസിലർ) എന്നിവർ ആശംസ അറിയിക്കും. കൃഷ്ണൻ എൻ. എസ് (മെമ്പർ സെക്രട്ടറി) രാജി നന്ദകുമാർ (സി ഡി എസ് ചെയർപേഴ്സൺ) നന്ദി അറിയിക്കും

## Article Content

തളിപ്പറമ്പ നഗരസഭ അപ്പാരൽ പാർക്ക്‌ ഉദ്ഘാടനം ഇന്ന് രാവിലെ 11മണിക്ക് സീതി സാഹിബ്‌ ഹയർ സെക്കണ്ടറി സ്കൂളിന് സമീപമുള്ള കെ പി അബ്ദുറഹിമാൻ സ്മാരക സാംസ്‌കാരിക നിലയത്തിലുള്ള കെട്ടിടത്തിൽ നടക്കും. കെ പി സുബൈർ സ്വാഗതം പറയുന്ന പരിപാടിയിൽ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ മുർഷിത കോങ്ങായി ഉദ്ഘാടനം ചെയ്യും. റജില പി (ചെയർപേഴ്സൺ ക്ഷേമകാര്യം) പദ്ധതി വിശദീകരണം ചെയ്യും. എം കെ ഷബിത (ചെയർപേഴ്സൺ വികസന കാര്യം ) നബീസബീവി.കെ (ചെയർപേഴ്സൺ ആരോഗ്യകാര്യം ) പി. പി. മുഹമ്മദ്‌ നിസാർ (ചെയർമാൻ പൊതുമരാമത്തു കാര്യം ) കദീജ കെ. പി (ചെയർപേഴ്സൺ വിദ്യാഭ്യാസ കാര്യം ) കൊടിയിൽ സലീം (വാർഡ് കൗൺസിലർ ) ഒ. സുഭാഗ്യം (കൗൺസിലർ ) കെ വത്സരാജൻ (കൗൺസിലർ) എന്നിവർ ആശംസ അറിയിക്കും. കൃഷ്ണൻ എൻ. എസ് (മെമ്പർ സെക്രട്ടറി) രാജി നന്ദകുമാർ (സി ഡി എസ് ചെയർപേഴ്സൺ) നന്ദി അറിയിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104433/apparel-park)