---
title: "വീണ്ടും മണൽ വേട്ട: 500 അടി മണലും ലോറി ഡ്രൈവറെയും പിടികൂടി"
english_title: "illegal sand collection"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104221/illegal-sand-collection"
published_at: "2023-03-21T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641929b9585a9_news-card.jpg"
keywords: []
---

# വീണ്ടും മണൽ വേട്ട: 500 അടി മണലും ലോറി ഡ്രൈവറെയും പിടികൂടി

> **Lead Summary:** കണ്ണപുരം പോലീസിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ മടക്കരയിൽ വെച്ച് 500 അടി മണൽ പിടികൂടി. നൂറടി മണൽ ലോറിയിലും 400 അടി പുറത്തുമായാണ് ഉണ്ടായത്. മറ്റുള്ളവർ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടെങ്കിലും ഷിജു എന്നയാളെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. പിടികൂടിയ മണൽ റവന്യൂ അധികൃതർക്ക് കൈമാറി. കണ്ണപുരം എസ് ഐ വിനീഷ് സി പി ഓ അനൂപ് എന്നിവർ ചേർന്നാണ് പിടികൂടിയത്.

## Article Content

കണ്ണപുരം പോലീസിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ മടക്കരയിൽ വെച്ച് 500 അടി മണൽ പിടികൂടി. നൂറടി മണൽ ലോറിയിലും 400 അടി പുറത്തുമായാണ് ഉണ്ടായത്. മറ്റുള്ളവർ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടെങ്കിലും ഷിജു എന്നയാളെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. പിടികൂടിയ മണൽ റവന്യൂ അധികൃതർക്ക് കൈമാറി. കണ്ണപുരം എസ് ഐ വിനീഷ് സി പി ഓ അനൂപ് എന്നിവർ ചേർന്നാണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104221/illegal-sand-collection)