---
title: "കിളിക്കൊഞ്ചൽ 2023: വിജയികളെ അനുമോദിച്ചു"
english_title: "Kilikkonjal 2023"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104135/kilikkonjal-2023"
published_at: "2023-03-20T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641840f3b5ee5_IMG-20230320-WA0076.jpg"
keywords: []
---

# കിളിക്കൊഞ്ചൽ 2023: വിജയികളെ അനുമോദിച്ചു

> **Lead Summary:** പരിയാരം ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് തല അംഗൻവാടി കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കിളികൊഞ്ചൽ -2023 മത്സരത്തിൽ വിജയിച്ച കുട്ടികളെ ഇരിങ്ങൽ അംഗൻവാടിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി.ഷീബ ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് മെമ്പർ പി.വി സജീവൻ അധ്യക്ഷത വഹിച്ചു കെ തമ്പാൻ നമ്പ്യാർ , പി.സാജിത കെ സുമില, ടി. യശോദ എന്നിവർ പ്രസംഗിച്ചു.

## Article Content

പരിയാരം ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് തല അംഗൻവാടി കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കിളികൊഞ്ചൽ -2023 മത്സരത്തിൽ വിജയിച്ച കുട്ടികളെ ഇരിങ്ങൽ അംഗൻവാടിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി.ഷീബ ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് മെമ്പർ പി.വി സജീവൻ അധ്യക്ഷത വഹിച്ചു കെ തമ്പാൻ നമ്പ്യാർ , പി.സാജിത കെ സുമില, ടി. യശോദ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104135/kilikkonjal-2023)