---
title: "തൃച്ചംബരം പെട്രൊൾപമ്പിന് സമീപത്തെ ടി.പി. രാജേന്ദ്രൻ നിര്യാതനായി "
english_title: "t p rajendran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104100/t-p-rajendran"
published_at: "2023-03-20T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641822d037bc5_Untitled-2-web.jpg"
keywords: []
---

# തൃച്ചംബരം പെട്രൊൾപമ്പിന് സമീപത്തെ ടി.പി. രാജേന്ദ്രൻ നിര്യാതനായി 

> **Lead Summary:** **തളിപ്പറമ്പ്: **തൃച്ചംബരം പെട്രോൾ പമ്പിന് സമീപം ജയകലയിൽ താമസിക്കുന്ന രാജേന്ദ്രൻ ടി.പി. നിര്യാതനായി. പരേതരായ സി.എം.കൃഷ്ണൻ നായരുടെയും ടി.പി. കല്ല്യാണിക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: പി.കെ ഉഷ.മക്കൾ അഞ്ജലി , അനുശ്രീ (ഐസിഐസിഐ ബേങ്ക്, കണ്ണൂർ ). മരുമകൻ ഗോപീകൃഷ്ണ (മൈക്രോ സോഫ്റ്റ് ഹൈദരബാദ് ) സഹോദരങ്ങൾ: ശശികല (എറണാകുളം), രാധ, സുധ (ഇരുവരും ബംഗ്ലൂരു), ജയകൃഷ്ണൻ (ഗോവ) പരേതനായ ടി.പി. വിജയൻ . സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃച്ചംബരം എൻ എസ് എസ് സമുദായ ശ്മശാനത്തിൽ.

## Article Content

**തളിപ്പറമ്പ്: **തൃച്ചംബരം പെട്രോൾ പമ്പിന് സമീപം ജയകലയിൽ താമസിക്കുന്ന രാജേന്ദ്രൻ ടി.പി. നിര്യാതനായി. പരേതരായ സി.എം.കൃഷ്ണൻ നായരുടെയും ടി.പി. കല്ല്യാണിക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: പി.കെ ഉഷ.മക്കൾ അഞ്ജലി , അനുശ്രീ (ഐസിഐസിഐ ബേങ്ക്, കണ്ണൂർ ). മരുമകൻ ഗോപീകൃഷ്ണ (മൈക്രോ സോഫ്റ്റ് ഹൈദരബാദ് ) സഹോദരങ്ങൾ: ശശികല (എറണാകുളം), രാധ, സുധ (ഇരുവരും ബംഗ്ലൂരു), ജയകൃഷ്ണൻ (ഗോവ) പരേതനായ ടി.പി. വിജയൻ . സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃച്ചംബരം എൻ എസ് എസ് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104100/t-p-rajendran)